Light mode
Dark mode
ദിവസേനയുള്ള ഇസ്രായേലി ആക്രമണങ്ങൾ ഗസ്സയിൽ നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് മനസ്സിൽ സൂക്ഷിക്കണമെന്ന് റോമൻ കത്തോലിക്കാ സഭയുടെ തലവൻ ജനങ്ങളോട് അഭ്യർത്ഥിച്ചു
നാല് മാസത്തില്‍ അധികമായി ഗസ്സയിലേക്കുള്ള ബേബി ഫോര്‍മുല ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്
മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ സെന്റർ ഫോർ മീഡിയ മോണിറ്ററിംഗ് നടത്തിയ പഠനത്തിൽ ഇസ്രായേലി മരണങ്ങൾക്ക് ഫലസ്തീൻ മരണങ്ങളെ അപേക്ഷിച്ച് 33 മടങ്ങ് കൂടുതൽ കവറേജ് ബിബിസി നൽകുന്നുണ്ടെന്ന് കണ്ടെത്തി
ഇറാനുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുകമ്പോഴും ഗസ്സയിലെ ആക്രമണം തുടരുകയാണ് ഇസ്രായേൽ
ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി ടാങ്കുകൾ, ഹെവി മെഷീൻ ഗണ്ണുകൾ, ഡ്രോൺ എന്നിവ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ദൃക് സാക്ഷികള്‍
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് സൈനികരാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്.
സംഭവത്തിൽ ഐക്യരാഷ്ട്ര സഭ അപലപിച്ചു
ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാനുമായുള്ള യുഎസിന്റെ നിലവിലുള്ള ആണവ ചർച്ചകൾക്കും സൗദി അറേബ്യയുമായുള്ള സാധാരണവൽക്കരണ ചർച്ചകൾക്കും സഹായകമാകുമെന്ന് യുഎസ് പ്രസിഡന്റ് നെതന്യാഹുവിനോട് പറഞ്ഞു
ഫ്രീഡം ഫ്ളോട്ടിലയുടെ 'മദ്ലീന്' നൗക ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുന്നു. കപ്പലില്‍ സഞ്ചരിച്ച ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെയും കസ്റ്റഡിയിലെടുത്ത് ഇസ്രായേലിലേക്കു...
ഗ്രേറ്റ തുംബർഗ് അടക്കമുള്ളവരെ ഇസ്രായേലിലെ ഗിവോൺ ജയിലിലെ പ്രത്യേക സെല്ലുകളിൽ പാർപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഇസ്രായേലിന്റെ തുടർച്ചയായ ബോംബാക്രമണവും ഉപരോധവും മൂലം ഗസ്സയിലെ ആശുപത്രികൾക്ക് അടിയന്തര സംരക്ഷണം ആവശ്യമാണ്
ആക്ടിവിസ്റ്റുകളെ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
സഹായ കേന്ദ്രങ്ങളിൽ സഹായം തേടിയെത്തുന്ന സാധാരണക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഞായറാഴ്ച നടന്ന ആക്രമണം
കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു
ബിസ്ക്കറ്റുകളുടെ കാര്യത്തിൽ മാത്രമല്ല അരി, മാവ്, പാചക എണ്ണ, ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്
പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ഭക്ഷ്യവിതരണം പൂർണമായും നിർത്തിവെച്ച ഇസ്രായേൽ, വ്യാപക ആക്രമണങ്ങൾ തുടരുന്നു
കിഴക്കൻ റഫ കേന്ദ്രീകരിച്ചാണ് സായുധ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനമെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ വെളിപ്പെടുത്തി
ഗസ്സയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ വെല്ലുവിളിക്കാനും തകർക്കാനും ലക്ഷ്യമിട്ട് ഇറ്റലിയിലെ സിസിലിയിൽ നിന്നു പുറപ്പെട്ടതാണ് മാഡ്ലിൻ എന്ന കപ്പൽ
ഖാൻ യുനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്