Light mode
Dark mode
'പ്രശ്ന ബാധിത പ്രദേശത്ത്' താമസിക്കുന്ന 'തദ്ദേശീയർ' ആയവർക്കാണ് ആയുധ ലൈസൻസ് നൽകാനാണ് ഹേമന്ത് വിശ്വ ഭരണകൂടത്തിന്റെ തീരുമാനം
നിരോധിക്കപ്പെട്ട പുസ്തകങ്ങളിൽ കശ്മീരിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നവയാണ്. ജനാധിപത്യത്തിനും വിഘടനവാദത്തിനും ഇടയിൽ ഞെരിഞ്ഞമർന്ന കശ്മീരിജനതയുടെ കഷ്ടതകളെ...
ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്ന നിയമനിർമാണത്തിനാണ് സർക്കാർ ആലോചിക്കുന്നത്
ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്ന ബജ്രംഗ് ദൾ വാദത്തെ കോടതിയിൽ പ്രോസിക്യൂഷൻ അനുകൂലിച്ചു
ULLU, ALTT, ബിഗ് ഷോട്ട്സ് , desiflix തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകള്ക്ക് എതിരെയാണ് നടപടി
ബിന്ദുവിന്റെ മകന് സര്ക്കാര് ജോലി നല്കും
കൃഷിവകുപ്പിന്റെയും സിപിഐയുടേയും എതിർപ്പ് മറികടന്നാണ് ഐടി വകുപ്പിന്റെ പിന്തുണ
വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബാ സങ്കൽപ്പത്തെ കാണാനാകണമെന്നും ഗവർണർ പറഞ്ഞു.
പെട്ടെന്ന് നാളെ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് ഒരു വിഭാഗത്തിന്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പരിപാടി മാറ്റിയതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര ടെൻഡറുകളിൽ പങ്കെടുക്കുന്ന വിദേശ സ്ഥാപനങ്ങളും ഒമാനൈസേഷൻ പ്രതിബദ്ധതകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും
പൊതുതാല്പര്യ ഹരജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാന് മാറ്റി
ഉരുൾപൊട്ടലിൽ വീടും കൃഷിയിടവുമെല്ലാം പൂർണമായും നഷ്ടമായ നിരവധി കുടുംബങ്ങളാണുള്ളത്
സമരത്തിന് പിന്നിൽ അരാജകത്വശക്തികൾ ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 46 ദിവസം മാത്രമാണ് ബാക്കിയുള്ളത്
ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കാൻസർ പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങള് ഒരുക്കി
ഗുരുതര പരിക്കേറ്റ മക്കളുടെ ചികിത്സയ്ക്ക് വകയില്ലാതെ നിസഹായാവസ്ഥായിലാണ് രക്ഷിതാക്കള്
പ്രവാസികൾക്കുള്ള സമയപരിധി നീട്ടില്ലെന്ന് അധികൃതർ
അതിവേഗത്തിൽ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന ഗവണ്മെന്റ് ജീവനക്കാരെയും സ്ഥാപനങ്ങളെയും സംഘങ്ങളെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുക
ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതിൽ നടപടി