Light mode
Dark mode
ചൊവ്വാഴ്ച രാത്രി മിനായിലേക്ക് പുറപ്പെടും
ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം നാളെ
പങ്കെടുക്കുക 20 ലക്ഷത്തോളം പേർ, 12 ലക്ഷത്തിലേറെ പേരെത്തി
തനിമ ഹജ്ജ് ഉംറ എന്ന പേരിലാണ് തീർത്ഥാടകർക്ക് പ്രയോജനപ്പെടുന്ന ആപ്ലിക്കേഷൻ
250ഓളം പേരടങ്ങുന്ന സംഘമാണ് ഹജ്ജ് കർമങ്ങൾക്കായി സൗദിയിലെത്തിച്ചേർന്നത്
മരുഭൂമിയിലൂടെ കാൽനടയായും പിന്നീട് വാഹനത്തിലുമായെത്തിയവരെ പിടികൂടിയത് ഡ്രോൺ ഉപയോഗിച്ച് പിന്തുടർന്ന്
കേരളത്തിൽ നിന്നുള്ള പകുതിയിലധികം ഹാജിമാരും മക്കയിലെത്തിയിട്ടുണ്ട്
മക്കയിലെ ഗവൺമെൻറ് - സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നവർ ഇന്ത്യയിൽ നിന്ന് വരുന്ന ഹാജിമാർക്ക് സേവനം ചെയ്യും
ഇന്ത്യയിൽ നിന്നും 60,000 തീർത്ഥാടകർ എത്തി
സാധാരണ ജിദ്ദ വിമാനത്താവളങ്ങളിലേക്ക് മാത്രമാണ് നിയന്ത്രണമുണ്ടാകാറുള്ളത്
ജിദ്ദ: ഹജ്ജുമായി ബന്ധപ്പെട്ട് നടത്തുന്ന ബലി കർമത്തിന്റെ പേരിൽ തട്ടിപ്പ്. സോഷ്യൽ മീഡിയകളിൽ പരസ്യം ചെയ്തായിരുന്നു വ്യാജ സേവന വാഗ്ദാനം. ഇന്ത്യ, ഇന്തോനേഷ്യ എന്നീ സ്വദേശികളായ നാല് പേരാണ് പിടിയിലായത്....
കഅബയുടെ മുറ്റത്തേക്ക് ഹാജിമാർക്ക് മാത്രമാണ് പ്രവേശനം
2400 തീർഥാടകരാണ് വിതൗട്ട് മഹ്റം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നത്
42,000 പേർക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടതിലെ വീഴ്ച അന്വേഷിക്കണമെന്നും തീർഥാടകർക്ക് നഷ്ടപരിഹാരം നല്കണമെന്നും എം.കെ രാഘവന് എം.പി
കോഴിക്കോട്ടുനിന്ന് മൂന്നു വിമാനങ്ങളും, കണ്ണൂരിൽ നിന്ന് രണ്ട് വിമാനങ്ങളിലുമായാണ് തീർത്ഥാടകർ എത്തിയത്
172 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്
തീർത്ഥാടകർക്കായി ആകെ രണ്ട് കോടി സീറ്റുകളാണ് ഹജ്ജ് സീസണിലുണ്ടാവുക
ജിദ്ദ വഴി ഹജ്ജ് തീർഥാടകരുടെ വരവ് തുടരുന്നു
ആദ്യ ഹജ്ജ് സംഘം ചൊവ്വാഴ്ച എത്തും