Light mode
Dark mode
അൾട്രാ-നേർത്ത ഡിസൈൻ നിലനിർത്തിക്കൊണ്ട് തന്നെ, ഒരേ മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറ സെൻസറുകൾ ഉണ്ടാകും.
'ഫോൾഡിൽ' ആപ്പിൾ പണി തുടങ്ങിയിട്ട് നാളുകളേറയായി. ഇതുവരെയും എത്തിയിട്ടില്ല. എതിരാളികളാകട്ടെ ബഹുദൂരം മുന്നിലെത്തുകയും ചെയ്തു
ഐഫോണിന്റെ അടുത്ത വർഷത്തെ മോഡലിൽ പുതിയ മാറ്റങ്ങളോടെ ഐഫോൺ 18 എയർ എത്തുമെന്ന് റിപ്പോർട്ടുകൾ
വേറിട്ട ഡിസൈനിലും പെർഫോമൻസിനാലും ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു 17 പരമ്പരയിലേത്
ചൈനയിലൊക്കെ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ മോഡലാണിത്
ഐഫോണിന്റെ ഈ വർഷത്തെ ശ്രദ്ധേയ വാരിയന്റ് കൂടിയായിരുന്നു ഓറഞ്ച് നിറത്തിലുള്ള പ്രോ മാക്സ്
വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, ഹെഡ്ഫോണുകൾ തുടങ്ങി 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്
കനംകുഞ്ഞ മോഡൽ എന്ന വിശേഷണവുമായാണ് ഐഫോൺ എയറിനെ ആപ്പിൾ അവതരിപ്പിച്ചത്.
ആപ്പിളിന്റെ അംഗീകൃത സ്റ്റോറുകളിൽ 6000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും
ക്യൂവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
17 പതിപ്പുകളിലെ വിൽപ്പന ആരംഭിക്കാനിരിക്കെയാണ് ആപ്പിളിന് തലവേദനായി ഐഒഎസ് 26ലെ ബാറ്ററി ചോർച്ച
റാം സ്റ്റോറേജില്‍, ഐഫോൺ 17 സീരീസ് ഒരു പ്രധാന അപ്ഗ്രേഡ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിൽ പ്ലാന്റുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് കഴിഞ്ഞ ആഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു
എല്ലാ മോഡലുകളും ഒരൊറ്റ തിയതിയിൽ അവതരിപ്പിക്കുന്നതിന് പകരം രണ്ട് ഘട്ടമായാകും അവതരിപ്പിക്കുക.
Apple has already shipped almost $2 billion worth of handsets from India to the US in March
ഐഫോൺ 6 ആയിരുന്നു ഏറ്റവും കനംകുറഞ്ഞ മോഡൽ. 6.9 മില്ലി മീറ്റര്‍ ആണ് ഇതിന് കനമുണ്ടായിരുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ്18നിലാണ് ഇതിന് സഹായിക്കുന്ന ഫീച്ചറുകളുള്ളത്.
മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് കൊലപാതകം
മൂന്ന് പൊലീസുകാർക്കെതിരെ കൃത്യവിലോപത്തിന് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്
കമ്മലുകൾ, മോതിരം, ചെയിൻ എന്നിവയാണ് മകൻ മോഷ്ടിച്ചത്