Media One

mediaoneonline

  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • israel
  • Israeli forces launch airstrikes in Gaza and South Lebanon

    World

    7 April 2023 8:49 PM GMT

    പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു: ഇസ്രായേൽ സൈന്യം ഗസ്സയിലും ദക്ഷിണ ലബനനിലും വ്യോമാക്രമണം നടത്തി

    ലബനനിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു

  • What’s behind the Ramadan raids at Jerusalem’s Al-Aqsa Mosque?

    World

    7 April 2023 6:43 AM GMT

    അൽ അഖ്‌സ പള്ളിയിൽ റമദാനിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്ക് പിന്നിലെന്ത്?

    ബുധനാഴ്ച്ച പുലർച്ചെയോടെയാണ് അൽ അഖ്‌സയിൽ അതിക്രമിച്ചു കയറിയ സൈന്യം സ്ത്രീകളെ അടക്കം ക്രൂരമായി മർദിച്ച് പുറത്താക്കിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടികൾ ഉപയോഗിച്ച് സൈന്യം ഫലസ്തീനികളെ ക്രൂരമായി...

  • israel attack

    World

    5 April 2023 4:32 AM GMT

    അൽ അഖ്‌സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; നിരവധി ഫലസ്‌തീനികൾക്ക് പരിക്കേറ്റു

    ചികിൽസിക്കാനെത്തിയ ഡോക്ടറെ ഇസ്രായേൽ സൈന്യം പള്ളിയിലേക്ക് കയറ്റിവിട്ടില്ലെന്നും ഫലസ്തീനികൾ പറയുന്നു

  • FIFA pulls Indonesia out of hosting U-20 World Cup tournament after objecting to Israel

    Football

    30 March 2023 2:21 PM GMT

    അണ്ടർ 20 ലോകകപ്പ്: ഇസ്രായേൽ പങ്കെടുക്കുന്നത് എതിർത്ത ആതിഥേയരായ ഇന്ത്യോനേഷ്യയെ ഫിഫ ഒഴിവാക്കി

    ബാലി ഗവർണർ ഇസ്രായേൽ ടീമിന് ആതിഥേയത്വം വഹിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഞായറാഴ്ച ടൂർണമെൻറിന്റെ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു

  • PM Netanyahu delays legal reforms after day of strikes

    World

    27 March 2023 8:34 PM GMT

    പ്രതിഷേധം ശക്തം: വിവാദ നിയമപരിഷ്‌കരണം മാറ്റിവെച്ച് ഇസ്രയേൽ

    ഒരു മാസത്തിനു ശേഷം നിയമ പരിഷ്കരണം പാർലമെന്റ് ചർച്ച ചെയ്യുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • Federal National Council, the parliament, has approved a recommendation to increase the duration of work permits in the UAE to three years

    UAE

    27 March 2023 6:01 PM GMT

    ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം: ഇസ്രയേൽ നീക്കത്തിൽ പ്രതിഷേധവുമായി യു.എ.ഇ

    ഫലസ്തീൻ ജനതയുടെ താല്പര്യങ്ങൾക്കെതിരാണ് ഇത്തരം നടപടികളെന്ന് യു.എ.ഇ

  • Israeli Defence Minister Yoav Gallant

    World

    27 March 2023 9:28 AM GMT

    വിമർശനം ദഹിച്ചില്ല; പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു

    തന്റെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് ഗാലന്റിനെ പുറത്താക്കിയ വിവരം നെതന്യാഹു നേരിട്ട് അറിയിച്ചത്

  • The Gulf Cooperation Council, palastin, israel

    World

    26 March 2023 12:04 PM GMT

    ഫലസ്തീൻവിരുദ്ധ പ്രസ്താവനകളിൽ നിന്ന് ഇസ്രയേലിനെ തടയണം; അമേരിക്കൻ ഇടപെടൽ തേടി ഗൾഫ് രാജ്യങ്ങൾ

    വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ ഗ്രാമമായ ഹുവാര തുടച്ചു നീക്കണം എന്നായിരുന്നു ഇസ്രയേൽ ധനമന്ത്രി ബെത്‍സൽ സ്‌മോട്രിക്‌ന്റെ വിദ്വേഷ പ്രസ്താവന

  • Israeli Forces raiding Al Aqsa Mosque

    World

    26 March 2023 1:58 AM GMT

    മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ അതിക്രമം; ഫലസ്തീനികളെ പള്ളിയിൽനിന്ന് പുറത്താക്കി

    പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികളെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി.

  • Israel passes law protecting Netanyahu

    World

    24 March 2023 6:33 AM GMT

    നെതന്യാഹുവിനെ അയോഗ്യനാക്കുന്നത് തടയാന്‍ നിയമം; ആയിരങ്ങള്‍ തെരുവില്‍

    അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഘട്ടത്തില്‍ നെതന്യാഹുവിനെ സംരക്ഷിക്കാനാണ് പുതിയ നിയമമെന്നാണ് പരാതി.

  • UAE offers $3 million aid to rebuild Palestinian city burned by Israeli settlers last month

    UAE

    16 March 2023 6:49 PM GMT

    ഇസ്രായേലികൾ തീയിട്ട ഫലസ്തീൻ നഗരത്തിന് യു.എ.ഇ പിന്തുണ; 30 ലക്ഷം ഡോളർ സഹായം

    പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഉത്തരവിട്ടത്

  • Attack on camps in Jenin

    Bahrain

    13 March 2023 6:51 PM GMT

    ജനീനിലെ കാമ്പുകൾക്ക് നേരെ അക്രമണം; ഇസ്രയേൽ നടപടിയെ ബഹ്‌റൈൻ അപലപിച്ചു

    ഫലസ്തീനിലെ ജനീൻ പ്രവിശ്യയിലുള്ള അഭയാർത്ഥി കാമ്പുകൾക്ക് നേരെ അക്രമണം നടത്തിയ ഇസ്രയേൽ നടപടി ബഹ്‌റൈൻ ശക്തമായി അപലപിച്ചു.സംഭവത്തിൽ ഏതാനും പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനികളുടെ...

  • protest against Israeli Prime Minister Benjamin Netanyahu

    World

    10 March 2023 6:15 AM GMT

    നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; വിമാനത്താവളത്തില്‍ എത്തിയത് ഹെലികോപ്റ്ററില്‍

    രണ്ട് മാസത്തിലേറെയായുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞത്

  • UAE Model for Labor Welfare; Dubai has prepared a celebration for the workers

    UAE

    3 March 2023 6:44 PM GMT

    'ധനമന്ത്രിയുടെ വിദ്വേഷ പ്രസംഗം മനുഷ്യത്വവിരുദ്ധം'; ഇസ്രയേലിനെതിരെ യു.എ.ഇ

    വെസ്​റ്റ്​ ബാങ്കിലെ ഫലസ്​തീൻ ഗ്രാമം ഹുവാര തുടച്ചു നീക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ പ്രസ്​താവന

  • ഫലസ്തീനില്‍ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇസ്രയേൽ; നടപടി ആവശ്യപ്പെട്ട് ഒ.ഐ.സി

    Saudi Arabia

    5 March 2023 10:57 AM GMT

    ഫലസ്തീനില്‍ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇസ്രയേൽ; നടപടി ആവശ്യപ്പെട്ട് ഒ.ഐ.സി

    'നിരപരാധികളെ വെടിവെച്ചു കൊന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിയെടുക്കണം.'

  • Biju kuryan returned, Biju kuryan Israel

    Kerala

    27 Feb 2023 3:58 AM GMT

    ഇസ്രയേൽ കൃഷിരീതി പഠിക്കാൻ പോയ സംഘത്തിൽനിന്ന് മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

    പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

  • BijuKurianmissing, BijuKurianandMossad, BijuKurian, MalayalifarmermissinginIsrael

    Kerala

    27 Feb 2023 8:57 AM GMT

    ബിജു കുര്യനെ പിടിച്ചത് മൊസാദ്; 'മുങ്ങിയത് ബെത്‌ലഹേം കാണാൻ'

    ബിജുവിനെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. നാളെ പുലർച്ചെ നാലിന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങും

  • Israel bombs Gaza after rocket fire, deadly Nablus raid

    World

    23 Feb 2023 6:35 PM GMT

    വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം; 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, പ്രതിഷേധം ശക്തം

    21നും 68നും ഇടയിൽ പ്രായമുള്ള 11 ഫലസ്തീനികളെയാണ് ജൂതസൈന്യം ബുധനാഴ്ച്ച നെബുലസിൽ വെടിവെച്ചു കൊന്നത്​.

  • Bijukuryan,Department of Agriculture ,Israel for study tour,Latest Malayalam News, Breaking News Malayalam, Malayalam News, News Malayalam, Todays Malayalam News

    Kerala

    23 Feb 2023 5:23 AM GMT

    'നടപടിക്രമങ്ങളിൽ വീഴ്ചയില്ല, ബിജുകുര്യന് പഠനയാത്രക്കായി ഇസ്രായേലിലേക്ക് പോകാൻ യോഗ്യതയുണ്ട്'; കൃഷി വകുപ്പ്

    ബിജു മികച്ച കർഷകൻ, മുങ്ങാൻ പദ്ധതിയുണ്ടെന്ന് അറിയില്ലായിരുന്നെന്ന് പഞ്ചായത്ത് അംഗം

  • Israeli army attack on Palestine

    World

    22 Feb 2023 8:16 PM GMT

    ഫലസ്തീനു നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം: പത്ത് യുവാക്കൾ കൊല്ലപ്പെട്ടു

    ഫലസ്തീൻ പ്രതിരോധ പോരാളികളെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് ആക്രമണം

PreviousNext

Popular

View all

Videos

X