- Home
- Israel

India
3 Jun 2018 8:59 PM IST
ഇസ്രയേലുമായുള്ള 3000 കോടിയുടെ മിസൈൽ കരാറിൽനിന്ന് ഇന്ത്യ പിൻമാറി
റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസാണ് 500 മില്യന്‍ ഡോളർ(ഏകദേശം 3400 കോടി രൂപ) ചെലവുവരുന്ന കരാർ ഇന്ത്യ റദ്ദാക്കുന്ന വിവരം അറിയിച്ചത്ഇസ്രയേലിൽനിന്ന് 1,600 ടാങ്ക്...

International Old
28 May 2018 4:21 PM IST
തെല്‍ അവീവില്‍ നടന്ന വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു
തെല്‍ അവീവിലെ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിനും സൈനിക കേന്ദ്രത്തിനും അടുത്തുള്ള സരോനാ മാര്‍ക്കറ്റിലെ ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ചാണ് വെടിവെപ്പുണ്ടായത്.ഇസ്രയേലിലെ തെല്‍ അവീവില്‍ നടന്ന വെടിവെപ്പില്‍...

International Old
25 March 2018 5:18 PM IST
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 7 വീടുകള്‍ തകര്‍ന്നു
24മണിക്കൂറിനകമാണ് ഇസ്രയേല്‍ 7 വീടുകള്‍ തകര്‍ത്തത്. ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 5 പലസ്തീനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 7 വീടുകള്‍...

International Old
3 Nov 2017 5:13 PM IST
കുട്ടികളെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടക്കുന്ന നിയമം: ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശം
ഫലസ്തീന് വംശജരായ കുട്ടികള്‍ക്കെതിരെ കുറ്റം ചുമത്തി ജയിലിലടക്കാന്‍ പുതിയ നിയമം മറയാക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.കുട്ടികള്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടക്കാനുള്ള നിയമത്തിന് അംഗീകാരം...















