Light mode
Dark mode
മഴയിൽ കുളിച്ച് നിൽക്കുന്ന പാടത്തിന്റെ മനോഹാരിത ആസ്വദിക്കാനും തെളിനീര് പോലുള്ള വെള്ളത്തിൽ കുളിക്കാനും ആളുകളുടെ ഒഴുക്കാണ്
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.
പുതിയങ്ങാടി സ്വദേശി ഫൈറൂസ് ആണ് മരിച്ചത്
പയ്യാവൂർ കൊയിപ്രയിലാണ് സംഭവം.
പൂട്ടുവീണതിൽ മൂന്ന് വിദ്യാലയങ്ങളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്
കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്.
ചെങ്ങളായി- ചുഴലി റോഡിൽ ഗതാഗതം നിരോധിച്ചു
പട്ടാന്നൂർ കോടോളിപ്രം സ്വദേശി ഗണേഷ് നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെത്തിയത്
വലിയന്നൂർ, പട്ടാന്നൂർ റോഡ് സ്വദേശികളെയാണ് കാണാതായത്
മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്
ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്
കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി
അസം സ്വദേശി ഗോപാൽ വർമൻ ആണ് അപകടത്തിൽ പെട്ടത്
കോത്തായിമുക്കും പുതിയങ്കാവിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്.
തന്റെ പേര് പറഞ്ഞ് മകനെ മർദിച്ചെന്ന് സന്തോഷ് കീഴാറ്റൂര്
കാഞ്ഞിരക്കൊല്ലിയിലെ നിതീഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു.
ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുത്ത പ്രദേശങ്ങൾ അപകട ഭീഷണിയിൽ
ജൂൺ 16 മുതൽ ഇൻഡിഗോ ചെന്നൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും
രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലാണ് സംഘർഷമുണ്ടായത്.
രാഹുൽ മങ്കൂട്ടത്തിൽ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്