Light mode
Dark mode
തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്
മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ടും നഴ്സുമാർക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം മാത്രമാണ്
രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ മീർ മുഹമ്മദലി വ്യക്തമാക്കി
സ്വർണ്ണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് മൊഴി
കവർച്ച നടന്ന വീട്ടുവരാന്തയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്
കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്
താൽക്കാലിക ക്യാഷറും സിപിഎം പ്രാദേശിക നേതാവുമായ സുധീർ തോമസ് പിടിയിലായത് മൈസൂരുവില്‍ നിന്ന്
താൽക്കാലിക ക്യാഷറും സിപിഎം പ്രാദേശിക നേതാവുമായ സുധീർ തോമസിനെതിരെയാണ് കേസെടുത്തത്
എറിക്സൺ ജോയി എന്ന യുവാവിനെതിരെയാണ് പരാതി.
ഭർതൃവീട്ടിലെത്തിയ വധുവിന്റെ സ്വർണമാണ് മോഷണം പോയത്
ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്
മെയ് 15ന് ശേഷമാകും സർവീസ് ആരംഭിക്കുകയെന്ന് ട്രാവൽ ഏജന്റുമാർ
മഞ്ചേരിപ്പൊയിലിലെ പി.എം പുഷ്പാവതിയാണ് മരിച്ചത്
ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സിപിഎം പ്രവർത്തകരുടെ ആഘോഷം
വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കോളജിനെ തകർക്കാനുള്ള ശ്രമമെന്ന് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്‍ഡ് അബ്ദുൽ കരീം ചേലേരി
ദുബൈ സിറ്റി മക്കാനി റെസ്റ്റോറന്റ് ജീവനക്കാരനായ സി.എച്ച്. അഫ്സലാണ് മരിച്ചത്
ഭൂമി സ്വന്തം പേരിലാക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നും വഖഫ് ബില്ലിനെതിരായ പ്രതിഷേധങ്ങളെ തുരങ്കം വെക്കുന്ന നീക്കമെന്നുമാണ് വഖഫ് സംരക്ഷണ സമിതിയുടെ ആരോപണം
ഇന്നലെയാണ് ഉളിക്കൽ ടൗണിൽ പുതുതായി ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിനുള്ളിലേക്ക് അങ്ങാടിക്കുരുവി വന്നു കയറിയത്
2015 ജനുവരി 27 നായിരുന്നു ശരത് കുമാറിനെ കൊലപ്പെടുത്തിയത്
മാവിലായി സ്വദേശി സുനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്