Light mode
Dark mode
ഏതെങ്കിലും അടുത്ത ബന്ധുവിൻ്റെ വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്.
മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് നസീർ ബി മാട്ടൂലിനാണ് മർദനമേറ്റത്
ഇന്ന് ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്
ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിളപ്പാളികൾ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്
സൂക്ഷ്മ പരിശോധന നാളെ നടക്കും
ഇരുട്ടില്‍ പതുങ്ങിയിരുന്ന മൂന്ന് പേരാണ് സുനിലിനെയും ഡ്രൈവറെയും വെട്ടിയത്
ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്നതാണ് എ.പത്മകുമാറിന്റെ മൊഴി
പൊതുമരാമത്ത് വകുപ്പിൻ്റെയും ജയിൽ സൂപ്രണ്ടിൻ്റെയും വാദത്തിൽ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു
അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
പണിക്കൻകുടി സ്വദേശി രഞ്ജിനി, മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്
പൂക്കൊളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം
സ്വതന്ത്രനായി അടിമാലിയിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് ഇൻഫന്റ് തോമസ് പറഞ്ഞു
'സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിന്'
മേലാർകോട് പഞ്ചായത്ത് 18ാം വാർഡിലാണ് സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് വി.ഡി സതീശൻ ചോദിച്ചു
ദേവസ്വം ബോർഡ് എടുത്ത ഒരു തീരുമാനവും ഗവൺമെൻ്റ് അറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ളതാണെന്നും ഒരാളെയും സഹായിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും രാജു എബ്രഹാം പറഞ്ഞു
ഹൈക്കോടതി നിർദ്ദേശ പ്രകാരം പരാതി പരിശോധിച്ച ജോയിന്റ് ഡയറക്ടർ മിനിയുടെ സഹോദരി സിനിയുടെ പേര് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഉത്തരവിട്ടു