Light mode
Dark mode
കഴിഞ്ഞവർഷം കേക്കും കൊണ്ട് ക്രൈസ്തവ വീടുകളിലും ദേവാലയങ്ങളിലും എത്തിയവരാണ് ഇപ്പോൾ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കാൻ മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പനച്ചികപ്പാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, നടയ്ക്കൽ മണിമലകുന്നേൽ ജീമോൻ, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവരാണ് പിടിയിലായത്
50 ൽ താഴെ AQI ഉള്ള ഏഴ് നഗരങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്
അഞ്ച് മാസത്തെ വാടകയാണ് അനുവദിച്ചത്
മന്ത്രിസഭാ യോഗത്തിലാണ് തുക സംബന്ധിച്ച് ധാരണയായത്
ആരോഗ്യ വിദഗ്ധരും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നു
''കോൺഗ്രസിന് ഭരണം കിട്ടിയാൽ പൊളിറ്റിക്കൽ ഇസ്ലാമും പൊളിറ്റിക്കൽ ക്രിസ്ത്യാനിയുമാണ് ഭരിക്കുക''
കരോൾ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച ബിജെപി നേതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം
പാലൂർ സ്വദേശി മണികണ്ഠനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മേലുദ്യോഗസ്ഥരെയും പൊലീസ് സേനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എട്ട് തവണ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടെന്നും പിരിച്ചുവിടലിന് കാരണമായി പറയുന്നു
അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്
80കാരിയായ മറിയക്കുട്ടിയുടെ വിരലില്‍ കിടന്ന മൂന്ന് മോതിരങ്ങളും പ്രതികള്‍ തട്ടിയെടുത്തു
സ്വർണം വാങ്ങിയ ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ്
സംഘപരിവാറിന്റെ ആക്രമണങ്ങളെ രാജ്യവ്യാപകമായി പ്രതിരോധിക്കുമെന്നും സതീശൻ
ലീഗ് നേതാവ് റഫീഖ് മുഹമ്മദ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്
ട്രെയിനുകളിൽ ടിക്കറ്റ് തീർന്നതോടെയാണ് സ്വകാര്യ ബസുകളുടെ ചൂഷണം
ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി എൻഎച്ച്ആര്‍സിയിൽ റിപ്പോർട്ട് സമർപ്പിക്കണം
പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്
ജില്ലയിലെ കെ.സി ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദം വേണുഗോപാല്‍ പരിഗണിച്ചില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശശി തരൂരിനേക്കാൾ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 22,126 വോട്ടിന്റെ ഭൂരിപക്ഷം നേടിയ നേമത്ത് ആകെ 49,063 വോട്ടർമാർ പുറത്തുപോയി