- Home
- Kerala

Kerala
29 Oct 2025 9:03 AM IST
'ഒരു തുള്ളി രക്തമോ, ഒരു തുണ്ട് മാംസമോ ശേഷിക്കുന്നത് വരെ പോരാട്ടം തുടരുക..'; ഫ്രഷ് കട്ട് സമരം തുടരുമെന്ന് കേസിലെ ഒന്നാം പ്രതി ടി.മെഹറൂഫ്
മെരുങ്ങാൻ കൂട്ടാകാത്ത,കീഴടങ്ങാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടമാണ് നടക്കുന്നതെന്നും ഒളിവിൽ കഴിയുന്ന മെഹറൂഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Kerala
29 Oct 2025 9:37 AM IST
'മക്കൾ പുതിയ സ്കൂളിലേക്ക്, അവരുടെ ഡിഗ്നിറ്റി ഉയർത്തിപ്പിടിച്ചു തന്നെ': ഫേസ്ബുക്ക് കുറിപ്പുമായി ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർഥിനിയുടെ പിതാവ്
അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നതെന്നും പിതാവ്

Kerala
28 Oct 2025 11:01 PM IST
കലൂർ സ്റ്റേഡിയം തകർക്കുന്ന കോൺഗ്രസ് നടപടിയെ അപലപിക്കുക: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി
അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് അവസാന നിമിഷത്തിൽ തിയതി മാറുകയാണെന്നും എന്നാൽ ഇതിലും രാഷ്ട്രീയം കലർത്തുക എന്ന സമീപനമാണ്...

Kerala
28 Oct 2025 9:50 PM IST
'അഭിപ്രായങ്ങൾ ഉള്ള സ്ഥലങ്ങളിൽ മാത്രമേ അഭിപ്രായ വ്യത്യാസങ്ങൾ കാണുകയുള്ളൂ...'; കെ.മുരളീധരൻ
ഇന്ന് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രതികരണത്തിൽ പാർട്ടിയിൽ അനൈക്യമുണ്ടെന്നും മുതിർന്ന നേതാക്കളാണ് അതിന് തുടക്കമിടുന്നതെന്നും തുറന്നടിച്ച് കെ.സുധാകരൻ പ്രസ്താവന നടത്തിയിരുന്നു



















