- Home
- Kerala

Kerala
18 Oct 2025 8:12 AM IST
ശിരോവസ്ത്ര വിലക്ക്; 'ലീഗിന്റെ പിന്തുണയുണ്ടായിരുന്നെങ്കിൽ വിദ്യാര്‍ഥിനിക്ക് സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു'; ഡോ.പി.സരിൻ
സ്കൂളിൻ്റെ തിട്ടൂരത്തിന് ഓശാന പാടി വിശ്വാസിയായ കുട്ടിയുടെ തട്ടമഴിക്കാൻ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാർട്ടിയായ കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ്



















