Light mode
Dark mode
കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
പാർട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടെങ്കിൽ ജയിക്കട്ടെ എന്നും ജി. സുധാകരൻ കൂട്ടിച്ചേര്‍ത്തു
എം.കെ സാനുവിന്റെ ഹരജിയിലാണ് നടപടി
രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്
ലേണേഴ്സ് പരിധി കഴിയുമുമ്പെ ടെസ്റ്റ് കഴിയണമെങ്കില്‍ ഭാഗ്യം വേണമെന്ന അവസ്ഥയാണ്
പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവരുടെ സഹായി അലവൻസ് 11,400 എന്നത് 38,340 രൂപയും ആക്കിയിട്ടുണ്ട്
വെറും 23 ദിവസത്തെ സസ്പെൻഷന് ശേഷമാണ് തിരികെ എടുത്തത്
കൊണ്ടോട്ടിയിൽ ഇത്തവണ ഇബ്രാഹിം വേണ്ടെന്ന് ലീഗിൽ ഒരു വിഭാഗം
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പും നേതൃത്വം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്
കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം ചോദിച്ച് തപാല്‍ വഴി നോട്ടീസ് അയച്ചു
ഇതോടെ ആറ് പതിറ്റാണ്ടായുള്ള സിപിഎമ്മുമായുള്ള ബന്ധം സുധാകരൻ വിച്ഛേദിക്കുമെന്നുറപ്പായി
പാർട്ടിയുമായി അകന്നു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു
72 വയസുകാരനായ ഇ. അബൂബക്കർ കഴിഞ്ഞ മൂന്നര വർഷത്തിലേറെയായി യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ്
നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി
'മീഡിയ' എന്ന പേരിലാണ് പുതിയ ഗ്രൂപ്പ്
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് എന്താണ് തടസം ?'
സിനിമ ഷൂട്ടിങ്ങിനായി മൊണാലിസയും കുടുംബവും തിരുവനന്തപുരത്താണ് ഉള്ളത്
ബോഡി ബിൽഡർമാരായ ഷിനു ചൊവ്വരയെയും ചിത്തരേഷിനെയും ഇൻസ്പെക്ടർമാരായി നിയമിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.