- Home
- Kerala

Kerala
13 March 2026 11:47 AM IST
കോന്നി മെഡിക്കൽ കോളജിലെ സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് നോട്ടീസ് പതിച്ച സംഭവം; സർക്കാർ ആശുപത്രികളുടെ ദുരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്: കെ.സി വേണുഗോപാൽ
സർക്കാർ ആശുപത്രിയുടെ യഥാർഥ സ്ഥിതി നന്നായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി അമേരിക്കയിൽ പോയി ചികിത്സിക്കുന്നതെന്നും കെ.സി വേണുഗോപാൽ പരിഹസിച്ചു

Kerala
13 March 2026 1:36 PM IST
'പ്രിയപ്പെട്ടവരുടെ ചങ്കുപിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ തലയുയർത്തി നിൽക്കും'; സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിക്കിടെ വൈകാരിക പോസ്റ്റുമായി കെ.സുധാകരൻ
''എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ...

Kerala
13 March 2026 9:12 AM IST
സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു
















