Light mode
Dark mode
മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം
എയർ ഇന്ത്യമാത്രം പങ്കെടുത്തിരുന്ന ടെൻഡറിലേക്ക് ആകാശ എയർലൈനും സൗദിയ എയർലൈനും പങ്കെടുത്തതാണ് നിരക്ക് കുറയാൻ കാരണം
ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ ഇന്ന് രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം ബാലരാമപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്
ഭൂരിപക്ഷ-ന്യൂനപക്ഷ സമൂഹത്തിനിടയിൽ സംശയമുണ്ടാക്കുന്നതാണ് യോഗിയെ കൊണ്ടുവന്ന നടപടിയെന്നും യോഗിയുടെ സമീപനം എല്ലാവർക്കും സ്വീകാര്യമല്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ
അരക്കിണർ സ്വദേശി ഷഹീർ മുഹമ്മദ് എന്നയാളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്
പ്രതി ചികിത്സയിലിരിക്കെ കാവൽ നിന്ന പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യ വിലോപമുണ്ടായെന്ന കണ്ടെത്തലിലാണ് നടപടി
രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചു
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെ പങ്കെടുത്ത ഡിസിസി യോഗത്തിലാണ് സ്ഥാനം ഏറ്റെടുത്തത്
സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്
ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി
കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചത്
2002ലെ വോട്ടർ പട്ടിക പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്നും അശാസ്ത്രീയ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും ഗോവിന്ദൻ
നിയമപരമായ നടപടി സ്വീകരിക്കേണ്ട പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ടിഎൻ പ്രതാപൻ
നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖറിന്റെ ഹരജിയിൽ
ഛണ്ഡിഗഢിൽ വെച്ച് പഞ്ചാബ് ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി മൊഹീന്തർ ഭഗത്തുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മന്ത്രി പി.പ്രസാദ് ഇക്കാര്യം അറിയിച്ചത്
ഡൽഹി പൊലീസും സംഘത്തിനൊപ്പം ചേർന്ന് മർദിച്ചതായി വിദ്യാർഥികൾ ആരോപിച്ചു
രാജി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് പ്രദേശീക നേതൃത്വം
തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം
കുമളി സ്വദേശി കുമാറാണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്