Light mode
Dark mode
ജമാഅത്തെ ഇസ്ലാമി മുൻ അമീർ എം.ഐ അബ്ദുൽ അസീസിന്റെ പിതാവാണ്
സെബാസ്റ്റ്യനെ വേളാങ്കണ്ണിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും
കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അമിത്തിന് അടുത്ത ബന്ധം ഉണ്ടെന്നും കസ്റ്റംസ് പറയുന്നു
മാനദണ്ഡങ്ങള്‍ അട്ടിമറിച്ച വാർഡ് വിഭജനത്തിനെതിരെ യുഡിഫ് നല്കിയ ഹരജിയില്‍ ഹൈക്കോടതി ഈ മാസം അവസാനം വിധി പറയും
രാഹുൽ മാങ്കൂട്ടത്തിലിന്റെ ചർമ്മബലം സമ്മതിക്കണമെന്നും കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞു
എംഎല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയത്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമാണ് മഴ
പ്രതികരണം സൂക്ഷ്മതയോടെ മാത്രംമതിയെന്ന് ധാരണ
ഭൂട്ടാനിൽ നിന്നടക്കം അനധികൃതമായി ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ
കേസിൽ ഷാജഹാനെ വീണ്ടും ചോദ്യം ചെയ്യും
തീരുമാനം തൃശൂർ ജില്ലാ സെക്രട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തു
കൊളംബോയിലെ ഗലാ ഫേസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മീഡിയവണിനെ പ്രതിനിധീകരിച്ച് സിഇഒ മുഷ്താഖ് അഹമദ്, മാനേജിങ് എഡിറ്റർ സി.ദാവൂദ് എന്നിവർ പങ്കെടുത്തു
ആര്യനാട് പൊലീസ് കസ്റ്റഡിലെടുത്ത നജീബാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
10 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്നാണ് നിഗമനം
കഴിഞ്ഞ മാസം 17-നാണ് രാഹുൽ മണ്ഡലത്തിൽ അവസാനമായി എത്തിയത്
മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല
വളയനാട് സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്
ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശാന്താനന്ദ വിദ്വേഷ പരാമർശം നടത്തിയത്
സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം
മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ എംഎൽഎ ഓഫീസിലെത്തിയത്