Light mode
Dark mode
കോണ്‍ഗ്രസ് വഞ്ചിച്ചെന്നും പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇന്നലെ പത്മജ പറഞ്ഞിരുന്നു
അധ്യാപികയെ 7 ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി
ശബ്ദരേഖയുടെ കൂടുതൽ ഭാഗങ്ങൾ പുറത്തുവരുമെന്ന ആശങ്കയും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്
നിലവിലെ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുന്നത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് 18 രോഗികൾ മാത്രമെന്നായിരുന്നു നേരത്തെയുള്ള കണക്ക്
ഒറ്റപ്പെട്ട സംഭവങ്ങളാണുണ്ടാകാമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു
ഗുരുതര സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്നും പ്രത്യേക അന്വേഷണസംഘത്തെ വെച്ച് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല മാധ്യങ്ങളോട് പറഞ്ഞു
2002 ൽ ഉൾപ്പെട്ട 80ശതമാനം പേരും നിലവിലെ പട്ടികയിലുണ്ടെങ്കിലും 2025 ആഗസ്റ്റിലെ വോട്ടർ പട്ടികയിലെ 53.25 ലക്ഷം പേർ ഈ പട്ടികയിൽ ഇല്ല
ഇന്റർനാഷണൽ മാനേജ്മെന്റ് ഏജൻസി വഴിയാണ് പരാതിക്കാരൻ സൗദിയിൽ പോയത്
കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പൊലീസുകാരനും തമ്മിൽ തർക്കം ഉണ്ടായതിന് പിന്നാലെ പൊലീസ് പിടികൂടി മർദിച്ചു എന്നതാണ് ഹരീഷിന്റെ പരാതി
മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിയെ സുപ്രിംകോടതി വിമർശിച്ചിരുന്നു
വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി
മുഴുവന്‍ കോച്ചുകളും ജനറലായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് അന്ത്യോദയ സര്‍വീസുകള്‍
ഒൻപത് വർഷമായി വാടക നൽകുന്നില്ലെന്ന വാർത്ത മീഡിയവൺ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടൽ
തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്കൂളിലെ വിദ്യാര്‍ഥിയാണ് അഹാന് അനൂപ്
കാർഷിക സഹകരണ സംഘമായ കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ സൊസൈറ്റിക്ക് കെട്ടിടം വാടകക്ക് നൽകാൻ സഹകരണ വകുപ്പിന്റെ അനുമതിയില്ലെന്ന് നിയസഭയിൽ ആരോഗ്യമന്ത്രി തന്നെ സ്ഥിരീകരിച്ചു
അനുശോചന യോഗം വൈകീട്ട് അഞ്ചുമണിക്ക് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ
അർഹരായവരെ ഉൾപ്പെടുത്തിയും വ്യാജവോട്ടർമാരെ ഒഴിവാക്കിയും വോട്ടർപട്ടിക ക്ലീൻ ആക്കണമെന്നും എം.കെ രാഘവൻ എംപി മീഡിയവണിനോട്
ഹൃദയം സ്പന്ദിച്ച് തുടങ്ങിയെന്ന് ആശുപത്രി അധികൃതർ
കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥർ അത് അംഗീകരിക്കുന്നില്ലെന്നും കെട്ടിട ഉടമ പറയുന്നു