- Home
- Kozhikode

Kerala
4 Nov 2025 9:42 AM IST
വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച പരിശോധന; ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭ ഉദ്യോഗസ്ഥർ
വോട്ടർപട്ടികയിൽ നിരവധി പേരുടെ വോട്ട് തള്ളിപ്പോയിട്ടുണ്ടെന്നും പരാതിക്കാർ വൈകാരികമായി പ്രതികരിക്കുന്നത് സമ്മർദമുണ്ടാക്കുന്നുണ്ടെന്നും ജീവനക്കാർ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു

Kerala
29 Oct 2025 1:22 PM IST
'എസ്എഫ്ഐയുടെ സമ്മേളനത്തിന് കുട്ടികളെ വിട്ടതല്ലേ നിങ്ങൾ, ഇപ്പോഴെന്താ പ്രശ്നം';കോഴിക്കോട് മെഡി. കോളജ് കാമ്പസ് സ്കൂൾ ഹെഡ് മാസ്റ്ററെ ഉപരോധിച്ച് യുഡിഎസ്എഫ് പ്രവർത്തകർ
എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിന് അവധി നൽകിയത് വിവാദമായിരുന്നു

Kerala
23 Oct 2025 11:32 AM IST
'ഇത്ര കാലം ശ്വാസം കിട്ടാത്ത പ്രശ്നമായിരുന്നു, ഇപ്പോള്‍ പൊലീസിന്റെ ശല്യം കൂടിയായി'; ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നാലെ രാത്രി വീടുകളില്‍ പൊലീസ് പരിശോധന
എന്തുകൊണ്ടാണ് പൊലീസ് മുക്കത്തുനിന്ന് വരാന്‍ കാരണമെന്ന് വീട്ടുകാര്‍ ചോദിക്കുമ്പോള്‍, 'ഡ്യൂട്ടിയല്ലേ' എന്നായിരുന്നു മറുപടി.



















