Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • kunchako boban
  • ട്രെയിലര്‍ മനോഹരം, സിനിമക്കായി കാത്തിരിക്കാനാവില്ല; ഭീമന്‍റെ വഴിക്ക് ആശംസകളുമായി യൂസുഫ് പത്താന്‍

    Entertainment

    2021-12-11T07:38:09+05:30

    ''ട്രെയിലര്‍ മനോഹരം, സിനിമക്കായി കാത്തിരിക്കാനാവില്ല''; ഭീമന്‍റെ വഴിക്ക് ആശംസകളുമായി യൂസുഫ് പത്താന്‍

    യൂസുഫ് പത്താന്‍റെ ട്വിറ്റര്‍ സന്ദേശത്തിന് തിരക്കഥാകൃത്ത് ചെമ്പനും സംവിധായകന്‍ അഷ്റഫ് ഹംസയും സ്നേഹം അറിയിച്ചു.

  • ഏയ് തല്ലിയൊന്നുമില്ല, എന്നെയങ്ങ് വെടിവച്ചാണ് കൊല്ലുന്നത് ചാക്കോച്ചനെ പൊട്ടിച്ചിരിപ്പിച്ച ചെമ്പന്‍റെ മറുപടി

    Entertainment

    2021-12-08T07:54:47+05:30

    ''ഏയ് തല്ലിയൊന്നുമില്ല, എന്നെയങ്ങ് വെടിവച്ചാണ് കൊല്ലുന്നത്'' ചാക്കോച്ചനെ പൊട്ടിച്ചിരിപ്പിച്ച ചെമ്പന്‍റെ മറുപടി

    ഒരു വാര്‍ത്താസമ്മേളനത്തിനിടയില്‍ ചെമ്പന്‍ വിനോദ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

  • പ്രേക്ഷകരുടെ മനസ്സിലേക്ക് വഴി വെട്ടി ഭീമൻ

    Movies

    2021-12-04T22:21:54+05:30

    പ്രേക്ഷകരുടെ മനസ്സിലേക്ക് വഴി വെട്ടി ഭീമൻ

    കണ്ടു മറക്കാവുന്ന ചെറിയ തമാശപ്പടം എന്ന് ഒറ്റവാക്കിൽ പറഞ്ഞ് തള്ളുന്നതിനപ്പുറം കഥയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ച കഥ പറയാനുള്ള ശ്രമമാണ് ഭീമന്റെ വഴിയെ വ്യത്യസ്തമാക്കുന്നത്.

  •  ഒരുത്തി  ഭീമന്റെ വഴിയിലെ ആദ്യ ഗാനം പുറത്ത്

    Entertainment

    2021-11-19T20:04:08+05:30

    ' ഒരുത്തി' ഭീമന്റെ വഴിയിലെ ആദ്യ ഗാനം പുറത്ത്

    കുഞ്ചാക്കോ ബോബൻ നായക കഥാപാത്രത്തിലെത്തുന്ന അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന 'ഭീമന്റെ വഴി'യിലെ ആദ്യഗാനം പുറത്ത്. കാറ്റൊരുത്തീ നിന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ഈണം...

  • ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്; വന്‍ പട, ടീസര്‍ കാണാം

    Entertainment

    2021-08-21T18:30:26+05:30

    'ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്'; വന്‍ 'പട', ടീസര്‍ കാണാം

    1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയാണ് സിനിമയുടെ തിരക്കഥ

  • ആ സിനിമയില്‍ നിന്നും കുഞ്ചാക്കോ ബോബനെ മാറ്റിയാണ് ഷീലയുടെ മകനെ നായകനാക്കിയത്; തുറന്നു പറഞ്ഞ് നിര്‍മാതാവ്

    Entertainment

    2021-08-19T13:15:39+05:30

    ആ സിനിമയില്‍ നിന്നും കുഞ്ചാക്കോ ബോബനെ മാറ്റിയാണ് ഷീലയുടെ മകനെ നായകനാക്കിയത്; തുറന്നു പറഞ്ഞ് നിര്‍മാതാവ്

    ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ പ്ലാന്‍ ചെയ്തത്

  • ലോക്ഡൗൺ വിരസതയകറ്റാൻ കുഞ്ചാക്കോ ബോബന്‍റെ വക പണി വരുന്നു

    Entertainment

    2021-06-09T19:53:33+05:30

    ലോക്ഡൗൺ വിരസതയകറ്റാൻ കുഞ്ചാക്കോ ബോബന്‍റെ വക 'പണി' വരുന്നു

    കോവിഡിന്‍റെ വ്യാപനം തടയുന്നതിന് ലോക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസികാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.

  • കണ്ടിരിക്കേണ്ട, ശക്തമായ ചിത്രം: നായാട്ടിനെ പ്രശംസിച്ച് ഹന്‍സല്‍ മേത്ത

    Entertainment

    2021-05-16T21:00:38+05:30

    കണ്ടിരിക്കേണ്ട, ശക്തമായ ചിത്രം: 'നായാട്ടി'നെ പ്രശംസിച്ച് ഹന്‍സല്‍ മേത്ത

    നെറ്റ്ഫ്ലിക്സില്‍ എത്തിയതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് എത്തികൊണ്ടിരിക്കുന്നത്.

  • കുടുംബ മഹിമ കൊണ്ട് റേഷന്‍ കിട്ടില്ല, കാശ് തന്നെ വേണമെന്ന് കുഞ്ചാക്കോ ബോബന്‍

    Entertainment

    2021-04-19T08:05:49+05:30

    കുടുംബ മഹിമ കൊണ്ട് റേഷന്‍ കിട്ടില്ല, കാശ് തന്നെ വേണമെന്ന് കുഞ്ചാക്കോ ബോബന്‍

    ഉദയ സ്റ്റുഡിയോ എന്ന ബാനറിന്‍റെ പ്രിവിലേജ് ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട് തുറന്നു പറയുകയാണ് ചാക്കോച്ചന്

  • അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കും; നായാട്ട് ടീമിനെ ഭീഷണിപ്പെടുത്തി മഞ്ജു വാര്യര്‍

    Entertainment

    2021-04-12T12:23:57+05:30

    അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കും; നായാട്ട് ടീമിനെ ഭീഷണിപ്പെടുത്തി മഞ്ജു വാര്യര്‍

    ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും തനിക്ക് കടുത്ത അസൂയയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു

  • 30 സെക്കന്‍റ് കൊടുക്ക് അഭിലാഷേ; കുഞ്ചാക്കോ ബോബനും മോഹൻകുമാർ ഫാൻസിനുമെതിരെ നിയമനടപടിയുമായി രാഹുല്‍ ഈശ്വര്‍

    Entertainment

    2021-04-01T17:05:53+05:30

    '30 സെക്കന്‍റ് കൊടുക്ക് അഭിലാഷേ'; കുഞ്ചാക്കോ ബോബനും മോഹൻകുമാർ ഫാൻസിനുമെതിരെ നിയമനടപടിയുമായി രാഹുല്‍ ഈശ്വര്‍

    'അഭിലാഷേ മുപ്പത് സെക്കന്‍റ് തരൂ, കഷ്ടമാണിത്' എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്

  • പുലര്‍കാലം പോലെ കുറെ പാട്ടുകളുമായി വള്ളീം തെറ്റി പുള്ളീം തെറ്റി

    Entertainment

    2018-05-30T09:29:52+05:30

    പുലര്‍കാലം പോലെ കുറെ പാട്ടുകളുമായി വള്ളീം തെറ്റി പുള്ളീം തെറ്റി

    കൊച്ചിയില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നുകുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യുടെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയില്‍ വച്ച് നടന്നു. മലയാള സിനിമ...

  • കുഞ്ചാക്കോ ബോബനെ അപ്പൂപ്പനാക്കിയ കുട്ടിക്കുറുമ്പി

    Entertainment

    2018-05-28T13:23:59+05:30

    കുഞ്ചാക്കോ ബോബനെ അപ്പൂപ്പനാക്കിയ കുട്ടിക്കുറുമ്പി

    ചാക്കോച്ചന്‍ തന്നെയാണ് രസകരമായ ഈ സംഭവം ഫേസ് ബുക്കിലൂടെ പങ്കുവച്ചത്ചോക്ലേറ്റ് നായകന്‍മാരുടെ നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇടക്കാലം കൊണ്ടാണ് ആ ഒരു ഇമേജില്‍ നിന്നും താരം കര കയറാന്‍ തുടങ്ങിയത്....

  • മാപ്പ് ചോദിക്കുന്നു ..... മാപ്പര്‍ഹിക്കാത്ത ഈ തെറ്റിന്...കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

    Entertainment

    2018-05-27T15:33:09+05:30

    മാപ്പ് ചോദിക്കുന്നു ..... മാപ്പര്‍ഹിക്കാത്ത ഈ തെറ്റിന്...കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ അയാളെക്കുറിച്ച് അനാവശ്യങ്ങള്‍ പ്രചരിപ്പിക്കരുത്കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്നാരോപിച്ച് ബധിരനും മൂകനുമായ എല്‍ദോയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ...

  • വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ ട്രയിലര്‍ കാണാം

    Entertainment

    2018-05-16T07:17:49+05:30

    വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ ട്രയിലര്‍ കാണാം

    കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന വള്ളിം തെറ്റി പുള്ളീം തെറ്റിയുടെ ട്രെയിലര്‍ എത്തി. ബാലതാരമായി തിളങ്ങിയ ശാമിലി ആദ്യമായി...

  • ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയുമായി കുട്ടനാടന്‍ മാര്‍പാപ്പ

    Entertainment

    2018-05-16T01:53:31+05:30

    ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയുമായി കുട്ടനാടന്‍ മാര്‍പാപ്പ

    ചിത്രത്തിന്റെ സംവിധാനം ശ്രീജിത്ത് വിജയനാണ്കൈ നിറയെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ...

  • സ്‍കൂള്‍ ബസ് ട്രെയിലര്‍ എത്തി

    Entertainment

    2018-05-08T20:43:25+05:30

    സ്‍കൂള്‍ ബസ് ട്രെയിലര്‍ എത്തി

    കുഞ്ചാക്കോ ബോബന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.കുഞ്ചാക്കോ ബോബന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം...

PreviousNext

Popular

View all

Videos

X
X