Light mode
Dark mode
ഒമാൻ സുൽത്താനുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തി
അവധിക്ക് ശേഷം ഞായറാഴ്ച സ്കൂളുകള്‍ ആരംഭിച്ചതോടെയാണ് ട്രാഫിക് വീണ്ടും രൂക്ഷമായത്
രണ്ടു ദിവസത്തെ മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്
പട്ടികയിൽ 93–ാം സ്ഥാനത്താണ് ഇന്ത്യ
ഡിസംബറിൽ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത് അമീറിൻ്റെ ആദ്യ വിദേശ സന്ദർശനമാണിത്
ദീർഘകാലമായി നിർത്തിവെച്ച പ്രവാസി വിസ നടപടികൾക്കാണ് കഴിഞ്ഞ ദിവസം വീണ്ടും തുടക്കംകുറിച്ചത്
മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു.
വ്യാജ ഇലക്ട്രോണിക് പേയ്മെന്റ് ലിങ്കുകൾ വഴി പണം തട്ടുന്ന സംഘം സജീവമായതോടെയാണ് മുന്നറിയിപ്പ്
സത്താർ കുന്നിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
62 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 45 മത്തെ മന്ത്രിസഭയാണ് അധികാരമേറ്റത്.
സഭ സമ്മേളിച്ചയുടനെ സമ്മേളനം മാറ്റിവെക്കുന്നതായി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിക്കുകയായിരുന്നു
ഇതാദ്യമായാണ് ജലശേഖരം ഇത്രയധികം വര്‍ധന രേഖപ്പെടുത്തുന്നത്.
കുറഞ്ഞ വേതനവും ആകർഷകമായ ശമ്പളം മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം.
കെ.കെ.ഐ.സി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് മനോഹരമായ കൈയക്ഷരത്തിൽ വിശുദ്ധ ഖുർആൻ പതിപ്പ് തയാറാക്കിയിത്.
വിദേശത്തു നിന്ന് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള തടസങ്ങള്‍ നീക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
കുവൈത്തില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കാനഡയിൽ നിന്നും കളർ പേനയുടെ രൂപത്തിൽ രാജ്യത്തെത്തിച്ച കൊക്കെയ്ൻ ആണ് പിടികൂടിയത്.എയർ കാര്‍ഗോ വഴിയെത്തിയ പാഴ്സലിനുള്ളിൽ നിന്ന് 29 ഗ്രാം...
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കി
കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്കിയ നിർമ്മാണ സംഘം പിടിയിൽ. പൂര്‍ണ്ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊമേഴ്സ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ...