Light mode
Dark mode
ന്യൂയോർക് മേയർ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ സമയത്തുണ്ടായ മുസ്ലിംവിരുദ്ധ പ്രചാരണങ്ങളെ സൊഹ്റാൻ മംദാനി കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ
സാഹസിക ടൂറിസം, പൈതൃക, സാംസ്കാരിക ടൂറിസം, സുസ്ഥിര ടൂറിസം എന്നീ മേഖലകളിലാണ് പുരസ്കാരം
ആഴ്ചയിൽ 3 വിമാനങ്ങൾ അനുവദിച്ച് സൗദിയ
ഫലസ്തീൻ പതാകകളുമായി ആറ് ലക്ഷത്തിലേറെ പേരാണ് റാലിയിൽ അണിനിരന്നത്
ലണ്ടൻ ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിലേക്ക് നീങ്ങുകയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്
അഭയാർഥികളെ പിന്തുണക്കുന്നതിന്റെ പേരിൽ ഐക്യരാഷ്ട്രസഭയെയും ട്രംപ് വിമർശിച്ചു
അയ്യായിരത്തോളം ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്
പ്രകടനത്തിനിടെ നിരവധി ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു
മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ഒൻപതുകാരിയുടെ തലയ്ക്ക് വെടിയേറ്റത്
ബ്രിട്ടൻ മലബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ലണ്ടൻ ഈസ്റ്റ് ഹാമിലെ സുലൈമാനി റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
സംഭവത്തിൽ ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
ഇസ്രായേലിന്റെ പ്രതിരോധ മേഖലയുമായി ബന്ധമുള്ള കമ്പനികളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്ക് പേരുകേട്ടതാണ് ഫലസ്തീൻ ആക്ഷൻ ഗ്രൂപ്
എഐസി 129 എന്ന വിമാനമാണ് മുംബൈയിൽ തന്നെ തിരിച്ചിറക്കിയത്
ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ല, സ്പൂണും ഫോർക്കും ഉപയോഗിക്കാതെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ല തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്.
സാധാരണ വാണിജ്യ വിമാനത്തേക്കാള്‍ ഇരട്ടി ഉയരത്തിലാകും ഈ ഹൈപ്പര്‍സോണിക് എയര്‍ലൈനര്‍ പറക്കുക
80 മിനിറ്റിലേറെയാണ് വിമാനം വൈകിയത്
87കാരനായ സ്റ്റീഫൻ കപോസിന് പിന്തുണയുമായി പൊലീസ് സ്റ്റേഷന് പുറത്ത് നിരവധി പേർ തടിച്ചുകൂടി
''യുഎസിലെ തീവ്ര വലതുപക്ഷത്തിന് ഇന്ധനം പകരുന്ന എലോൺ മസ്ക്, ഇപ്പോൾ യൂറോപ്പിലും ഇത് തന്നെയാണ് ചെയ്യുന്നത്''
ഗസ്സയിലെ ജനങ്ങളെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകി
എംപിക്ക് പിന്തുണയുമായി ഇലോൺ മസ്ക്