- Home
- MA Baby

Kerala
15 Sept 2026 7:51 PM IST
'പാർട്ടിക്കെതിരെ വ്യാജ പ്രതീതി നിർമാണവും കള്ളപ്രചാരണവും നടന്നു'; കൃത്യമായി പ്രതികരിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എം.എ ബേബി
ആർഎസ്എസിനെതിരെ നിരന്തരം പോരാടിയ നേതാവാണ് പിണറായി വിജയനെന്നും അവരുടെ അക്രമങ്ങളിൽ നിരവധി പാർട്ടി പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എം.എ ബേബി ഓർമ്മിപ്പിച്ചു

Kerala
7 Sept 2026 8:01 AM IST
സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍; പി. ജയരാജന്റെ പരസ്യനിലപാട് വിമര്‍ശനമായി ഉന്നയിക്കാന്‍ സാധ്യത
അണികളെ പഴിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം ഉള്‍പ്പെടുത്താതെയാണ് വിശാല സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട കരട് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്

Kerala
18 March 2026 8:43 AM IST
ആരുടെയെങ്കിലും പ്രസംഗത്തിൽ ജമാഅത്തെ ഇസ്ലാമിയെ ആവശ്യത്തിൽ അധികം വിമർശിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടിയുടെ കാഴ്ച്ചപ്പാടല്ല: എം.എ ബേബി
ജമാഅത്തെ ഇസ്ലാമിക്കെതിരായി ചില പ്രഭാഷണങ്ങളിലോ പ്രതികരണങ്ങളിലോ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നല്ലാതെ, അവർക്കെതിരെ ഔദ്യോഗികമായി ഒരു പ്രസ്താവന പാർട്ടി ഏതെങ്കിലും ഘട്ടത്തിൽ ഇറക്കിയതായി താൻ...

Kerala
1 Nov 2025 5:31 PM IST
'ഒത്തൊരുമയോടെ, അഴിമതിരഹിതമായി മുന്നോട്ട് പോയാൽ ഏത് പ്രശ്നങ്ങളെയും മറികടക്കാമെന്നതാണ് അതിദാരിദ്ര്യ മുക്ത കേരളം നൽകുന്ന പാഠം'; എം.എ ബേബി
എല്ലാ വികസനപ്രവർത്തനങ്ങളെയും പ്രതിപക്ഷം ബഹിഷ്കരിക്കാറുണ്ടെന്നും ലോകത്ത് വേറെ ഒരിടത്തും ഇതുപോലൊരു പ്രതിപക്ഷം കാണില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം


















