പെണ്‍മ്യൂസിയ കാഴ്ചകള്‍; സോണിയ റഫീക്കിന്റെ 'പെണ്‍കുട്ടികളുടെ വീട്' - നോവല്‍ വായന
വെറുതെ ഒരു നോവല്‍ ചമയ്ക്കുക മാത്രമല്ല സോണിയ റഫീക്ക് തന്റെ പുസ്തകത്തിലൂടെ ചെയ്യുന്നത്. എഴുത്തില്‍ ചരിത്രത്തെ കുഴിച്ചെടുക്കുന്നതോടൊപ്പം ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകളും കണ്ടെടുക്കുന്നു. അവരുടെ ഭാഷ,...