Light mode
Dark mode
പ്രതിയായ ശ്രീധർ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
45 കാരിയായ നീലിമ ഗണേഷ് കപ്സെ, ഇവരുടെ മകന് ആയുഷ് കപ്സെ(22) എന്നിവരാണ് കൊല്ലപ്പെട്ടത്
കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ ലഖ്നോവിലെ വസതിയിലാണ് സംഭവം.
സഹോദരന്മാരായ ഷാൻ, ഷെഹീൻ എന്നിവരാണ് പിടിയിലായത്
പതിനേഴുകാരന്റെ മൃതദേഹം അടുക്കളയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്.
സഹോദരി നൽകിയ പീഡനക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊലപാതകം
രണ്ടു പേർ സ്വയം ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. മറ്റൊരാൾ ദാരുണമായി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തം.
പത്മക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
ആൻഡമാൻ നിക്കോബാർ ദ്വീപില്‍ നിന്നാണ് ഹരിയാന സ്വദേശിയായ എ.പി സെല്വന് (54) പിടിയിലായത്
വീടിനു പുറത്ത് കട്ടിലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കോടാലി ഉപയോഗിച്ച് ഭാര്യ ഭര്‍ത്താവിന് കഴുത്തു വെട്ടുകയായിരുന്നു
ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബ്രിട്ടനിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന യുവാവാണ് ഹൈദരാബാദിലുള്ള ഭാര്യയെയും കുടുംബത്തെയും കൊല്ലാൻ ഗൂഢാലോചന നടത്തിയത്
രാജെപൂർ സ്വദേശികളായ അബ്ബാസ്, ഭാര്യ കംറുൽ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതികളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന.
21 കാരനായ സാരിയസ് ഹിൽഡാബ്രാന്റാണ് പിടിയിലായത്
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്