Light mode
Dark mode
എൽഡിഎഫ് താഴെ തട്ടു മുതൽ സജ്ജമാണെന്നും മൂന്നാം എൽഡിഎഫ് സർക്കാരിന്റെ യാത്രക്ക് സഹായകരമാകുന്ന വിജയം നേടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അദാനിയെ സർക്കാരിന്റെ പാർട്ണർ ആയല്ല കാണുന്നത്
'സർക്കാർ നടപടി തിരുത്താനുള്ള അവസരമായി കണ്ടാൽ മതി'
ശ്രീമതിയെ വിലക്കിയിട്ടില്ലെന്ന് എം.എ ബേബി പറഞ്ഞു
'ഫലസ്തീനിൽ ചൂഷണമനുഭവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാനും അവർക്കുവേണ്ടി ശബ്ദിക്കാനും മാർപാപ്പയ്ക്ക് സാധിച്ചിരുന്നു'
ആർഎസ്എസിനേറ്റ അടിയാണ് വഖഫ് ഭേദഗതിയിലെ കോടതി വിധിയെന്ന് ബിനോയ് വിശ്വം പറഞ്ഞു
വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സിബിസിഐ ഇത് മനസിലാക്കണം
'പി.സി ജോർജും മകനും ബിജെപിയിൽ പോയ അതെ ദിവസമാണ് അന്വേഷണം പ്രഖ്യാപിച്ചത്'
ശനിയാഴ്ച കൊച്ചി ഇഡി ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തും
ഇളവ് ലഭിച്ചില്ലെങ്കിൽ ഏഴുപേരാണ് പിബിയിൽ നിന്ന് മാറിനിൽക്കേണ്ടിവരിക
കെ.രാധാകൃഷ്ണൻ എംപിക്കെതിരായ ഇഡി നീക്കത്തെ നേരിടുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു
‘ഇന്ന് ലീഗിനെ പലരും മാടി വിളിക്കുന്നുണ്ട്. ലീഗിന് അതിന്റേതായ സ്വപ്നങ്ങളുണ്ട്’
'എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയ്ക്ക് തെറ്റ് പറ്റിയെന്ന് മനസിലാക്കിയത് കൊണ്ടാണ് നടപടി എടുത്തത്'
നിയമസഭയിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ചില മന്ത്രിമാർ മാത്രമാണുണ്ടായത് എന്നാണ് പ്രതിനിധികളുടെ മറ്റൊരു വിമർശനം
പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി പറയുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപിക്ക് വോട്ട് ചെയ്തവരാണ് കോൺഗ്രസെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിയായി എതിര്‍ത്ത് മുന്നോട്ട് പോകണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്
സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തും
‘രാഷ്ട്രീയബോധം, കമ്മ്യൂണിസ്റ്റ് മൂല്യം തുടങ്ങിയവ ജില്ലയിലെ നേതാക്കള്‍ക്ക് കൈമോശം വന്നിട്ടുണ്ട്’