Media One

mediaoneonline

  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • namaz
  • mahhi vij

    Entertainment

    26 July 2023 10:30 AM GMT

    മകളുടെ നിസ്‌കാര വീഡിയോ പങ്കുവച്ചു; ഹിന്ദി നടിക്കെതിരെ സൈബർ ആക്രമണം

    വിദ്വേഷ കമന്റുകൾക്ക് പിന്നാലെ നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ കമന്റ് ബോക്‌സ് ഓഫാക്കി

  • Muslims in badrinath told to offer namaz in joshimath

    India

    28 Jun 2023 1:49 PM GMT

    'ക്ഷേത്രപരിസരത്ത് നിന്ന് മാറി പെരുന്നാൾ ആഘോഷിക്കണം': ബദരീനാഥിൽ മുസ്‌ലിംകൾക്ക്‌ നിർദേശം

    പെരുന്നാൾ നമസ്‌കാരം ഉൾപ്പടെ 40 കിലോമീറ്റർ അകലെ ജോഷിമഠിൽ നടത്താനാണ് നിർദേശിച്ചിരിക്കുന്നത്

  • യു.പിയിൽ ട്രെയ്നിൽ നമസ്കാരം; വിദ്വേഷ പ്രചരണവുമായി ബി.ജെ.പി; അന്വേഷണം ആരംഭിച്ച് പൊലീസ്

    India

    23 Oct 2022 1:22 PM GMT

    യു.പിയിൽ ട്രെയ്നിൽ നമസ്കാരം; വിദ്വേഷ പ്രചരണവുമായി ബി.ജെ.പി; അന്വേഷണം ആരംഭിച്ച് പൊലീസ്

    ബി.ജെ.പി മുൻ എം.എൽ.എ ദീപ്‌ലാല്‍ ഭാരതിയാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച് വിദ്വേഷ പ്രചരണം ആരംഭിച്ചത്.

  • ട്രെയിനിൽ നമസ്‌കരിച്ചവർക്കെതിരെ നടപടിയെടുക്കണം; പരാതിയുമായി ബി.ജെ.പി നേതാവ്

    India

    22 Oct 2022 8:25 AM GMT

    'ട്രെയിനിൽ നമസ്‌കരിച്ചവർക്കെതിരെ നടപടിയെടുക്കണം'; പരാതിയുമായി ബി.ജെ.പി നേതാവ്

    ആളുകളെ കോച്ചിനുള്ളിൽ കയറുന്നതും പുറത്തിറങ്ങുന്നതും തടഞ്ഞതായും മുൻ എംഎൽഎയുടെ പരാതിയിലുണ്ട്

  • യു.പിയിലെ ആശുപത്രിയിൽ നമസ്‌കരിച്ച യുവതിക്കെതിരെ കേസ്

    India

    23 Sep 2022 1:44 PM GMT

    യു.പിയിലെ ആശുപത്രിയിൽ നമസ്‌കരിച്ച യുവതിക്കെതിരെ കേസ്

    നമസ്‌കാരം നടത്തിയ സ്ത്രീ ആരാണെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ബെയ്‌ലി ആശുപത്രി ഇൻചാർജ് മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കുമാർ അഖൗരി പറഞ്ഞു.

  • ഭോപ്പാലിലെ മാളിൽ മുസ്‌ലിം ജീവനക്കാരുടെ നമസ്കാരം തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ; ജയ് ശ്രീറാം മുഴക്കി പ്രതിഷേധം

    India

    28 Aug 2022 2:12 AM GMT

    ഭോപ്പാലിലെ മാളിൽ മുസ്‌ലിം ജീവനക്കാരുടെ നമസ്കാരം തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ; ജയ് ശ്രീറാം മുഴക്കി പ്രതിഷേധം

    പ്രതിഷേധം കനത്തതോടെ മാളിൽ ഒരുവിധ മതാരാധാനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ അറിയിച്ചു.

  • ലഖ്നൗ ലുലുമാളിൽ നമസ്‌കരിച്ച നാല് യുവാക്കൾ കസ്റ്റഡിയിൽ

    India

    19 July 2022 7:35 AM GMT

    ലഖ്നൗ ലുലുമാളിൽ നമസ്‌കരിച്ച നാല് യുവാക്കൾ കസ്റ്റഡിയിൽ

    സാമുദായിക സൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നു യോഗി ആദിത്യനാഥ്

  • ഇവിടെ പ്രാർത്ഥന അനുവദനീയമല്ല; ബോർഡു വച്ച് ലഖ്‌നൗ ലുലു മാൾ

    India

    16 July 2022 5:52 AM GMT

    'ഇവിടെ പ്രാർത്ഥന അനുവദനീയമല്ല'; ബോർഡു വച്ച് ലഖ്‌നൗ ലുലു മാൾ

    മാളിനകത്ത് രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • നമസ്‌കാരം തുടർന്നാൽ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാൾ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ

    India

    14 July 2022 8:08 AM GMT

    നമസ്‌കാരം തുടർന്നാൽ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാൾ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ

    "മാള്‍ ലൗ ജിഹാദിന് പ്രോത്സാഹനം നൽകുന്നു. പുരുഷജീവനക്കാർ ഒരു സമുദായത്തിൽനിന്നുള്ളവരും വനിതാ ജീവനക്കാർ മറ്റൊരു സമുദായത്തിൽനിന്നുള്ളവരുമാണ്"

  • തൊട്ടടുത്തുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ പ്രാർഥന നടക്കട്ടെ, വിരോധമില്ല. ചാർമിനാർ പള്ളി തുറക്കണം; ആവശ്യമുയർത്തി കോൺഗ്രസ് നേതാവ്

    India

    4 Jun 2022 3:29 AM GMT

    'തൊട്ടടുത്തുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ പ്രാർഥന നടക്കട്ടെ, വിരോധമില്ല. ചാർമിനാർ പള്ളി തുറക്കണം'; ആവശ്യമുയർത്തി കോൺഗ്രസ് നേതാവ്

    1951ൽ സ്മാരകത്തിന്റെ ചുമതല ഏറ്റെടുത്തപ്പോൾ അവിടെ നമസ്‌ക്കാരം നിർവഹിക്കപ്പെട്ടിരുന്നില്ലെന്നും പിന്നീട് വിനോദ സഞ്ചാരികളുടെ സൗകര്യാർഥം മസ്ജിദ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതിരിക്കുകയുമായിരുന്നുവെന്നാണ്...

  • താജ് മഹൽ മസ്ജിദിൽ നമസ്‌കരിച്ചു; നാലു വിനോദസഞ്ചാരികൾ അറസ്റ്റിൽ

    India

    26 May 2022 3:09 PM GMT

    താജ് മഹൽ മസ്ജിദിൽ നമസ്‌കരിച്ചു; നാലു വിനോദസഞ്ചാരികൾ അറസ്റ്റിൽ

    സിഐഎസ്എഫ് പിടികൂടിയ നാലപേർക്കെതിരെ ഇന്ത്യൻ പീനൽകോഡ്‌ 153 (ലഹള ഉണ്ടാക്കാൻ മനഃപൂർവ്വം ശ്രമിക്കൽ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

  • കർണ്ണാടകയിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികൾ നമസ്കരിച്ചു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

    India

    24 Jan 2022 2:05 PM GMT

    കർണ്ണാടകയിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികൾ നമസ്കരിച്ചു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

    സ്കൂളിൽ മതം പ്രചരിപ്പിക്കുന്നു എന്നാണ് സംഘടനകള് ആരോപിക്കുന്നത്

  • നമസ്കാരം ശക്തിപ്രകടനമാക്കരുത്: ഹരിയാന മുഖ്യമന്ത്രി

    India

    31 Dec 2021 2:29 PM GMT

    'നമസ്കാരം ശക്തിപ്രകടനമാക്കരുത്': ഹരിയാന മുഖ്യമന്ത്രി

    'ആര്‍ക്കെങ്കിലും പൊതുവിടങ്ങളില്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം'

  • ഹിന്ദുത്വ സംഘങ്ങളുടെ എതിർപ്പ്; സമ്മതം നൽകിയിട്ടും ഗുരുദ്വാരകളിൽ ജുമുഅ നടന്നില്ല

    India

    21 Nov 2021 12:41 PM GMT

    ഹിന്ദുത്വ സംഘങ്ങളുടെ എതിർപ്പ്; സമ്മതം നൽകിയിട്ടും ഗുരുദ്വാരകളിൽ ജുമുഅ നടന്നില്ല

    സിഖുകാരുടെ ഹിന്ദു സഹവാസവും മുസ്‌ലിം ഭരണകൂട വിരോധവും ഓർമിപ്പിക്കാനായി ഗുരുദ്വാരകൾക്ക് പുറത്തു പുസ്തകങ്ങളുമായി ഹിന്ദുത്വവാദികളെത്തി

  • സ്ഥലത്തില്‍ അവകാശവാദം ഉന്നയിക്കും; മുസ്‍ലിംകള്‍ നമസ്കരിച്ച പൂന്തോട്ട പരിസരം ശുദ്ധീകരിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍

    India

    17 Nov 2021 10:52 AM GMT

    'സ്ഥലത്തില്‍ അവകാശവാദം ഉന്നയിക്കും'; മുസ്‍ലിംകള്‍ നമസ്കരിച്ച പൂന്തോട്ട പരിസരം ശുദ്ധീകരിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍

    മന്ത്രങ്ങള്‍ ഉരുവിട്ട പ്രവര്‍ത്തകര്‍ പ്രദേശത്ത് ഗംഗാജലം തെളിച്ചു

  • കുവൈത്തിലെ പള്ളികളിൽ നാളെ മുതൽ തോളോട് തോൾ ചേർന്നു നമസ്കരിക്കാം

    Kuwait

    21 Oct 2021 3:39 PM GMT

    കുവൈത്തിലെ പള്ളികളിൽ നാളെ മുതൽ തോളോട് തോൾ ചേർന്നു നമസ്കരിക്കാം

    പള്ളികളിലെ സാമൂഹ്യ അകല നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും

  • പള്ളികളിൽ ആരാധനകൾ നിർവ്വഹിക്കാൻ വിശ്വാസികളെ അനുവദിക്കണമെന്ന് മുസ്‍ലിം സംഘടനാ നേതാക്കൾ

    Kerala

    22 Jun 2021 7:53 AM GMT

    പള്ളികളിൽ ആരാധനകൾ നിർവ്വഹിക്കാൻ വിശ്വാസികളെ അനുവദിക്കണമെന്ന് മുസ്‍ലിം സംഘടനാ നേതാക്കൾ

    വിവിധ ഘട്ടങ്ങളായി ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ അതിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി ഈ വിഷയത്തെ സർക്കാർ ഗൗരവത്തിലെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

Next

Popular

View all

Videos

X