Light mode
Dark mode
വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാർ വില കുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ജി.സുകുമാരൻ നായർ
ഡൽഹിയിലെ നായർ സമൂഹം മന്നത്ത് പത്മനാഭന്റെ സ്മൃതിമണ്ഡപം രാജ്യ തലസ്ഥാനത്ത് ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എം.കെ.ജി പിള്ള
മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്നായിരുന്നു ആനന്ദബോസിൻ്റെ ആരോപണം
ഡൽഹി എൻഎസ് എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്ഘാടനം ചെയ്തപ്പോഴാണ് , ദുരനുഭവം പങ്കുവെച്ചത്
സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഎസ്എസ് കക്ഷിയാണ്. ഇത് മറച്ചുവെച്ച് കേസ് നൽകിയാണ് സുപ്രിംകോടതിയിൽ നിന്ന് എൻഎസ്എസിന് അനുകൂലമായ വിധി നേടിയത്.
'ക്രൈസ്തവ മാനേജ്മെന്റുകളുടെ സമ്മർദത്തിന് വഴങ്ങിയെന്ന് വ്യാഖ്യാനിക്കേണ്ടതില്ല'
തനിക്കെതിരായ ഫ്ളക്സുകള്‍ക്ക് പിന്നിൽ ചില ചാനലുകളാണെന്നും സുകുമാരൻ നായർ ആരോപിച്ചു
കോൺഗ്രസ് നേതാക്കളുടെ പെരുന്ന സന്ദർശനം വ്യക്തിപരമാണെന്ന് പ്രതിപക്ഷ നേതാവ്
പി.ജെ കുര്യനും കൊടിക്കുന്നിൽ സുരേഷ് എംപിയും കഴിഞ്ഞ ദിവസം സുകുമാരന്‍ നായരെ കണ്ടിരുന്നു
പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയെന്ന് ഫ്ലക്സിൽ പറയുന്നു
മന്നത്ത് പത്മനാഭന്റെ അതേ പാതയിൽ സഞ്ചരിക്കുന്ന നേതാവാണ് സുകുമാരൻ നായർ എന്നും ഗണേഷ്കുമാർ പറഞ്ഞു
ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കൊല്ലം ശാസ്താംകോട്ട വേങ്ങയിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്
ഫ്ളക്സുകൾ ഒക്കെ വരട്ടെ തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോയെന്നും സുകുമാരൻ നായർ
രാജി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് പ്രദേശീക നേതൃത്വം
'ഐഎൻഎല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്'
'പേരില്ലാത്ത ബാനർ ആർക്കും സ്ഥാപിക്കാം'
Congress does not want Hindu votes, says NSS | Out Of Focus
ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സുകുമാരൻ നായർ ശക്തമായ വിമർശനമുന്നയിച്ചു
പത്തനംതിട്ട വെട്ടിപ്പുറം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ബാനര്‍ കെട്ടിയത്
പ്രതികരണം സൂക്ഷ്മതയോടെ മാത്രംമതിയെന്ന് ധാരണ