Light mode
Dark mode
ഗാന്ധി മാർഗം സത്യത്തിന്റേതും അഹിംസയുടേതുമാണെന്നും ഗോഡ്സെ വിദ്വേഷം പടർത്തിയ ആളാണെന്നും ബെന്നി ബെഹ്നാൻ എംപി പറഞ്ഞു
90 ക്ലാസ് മുറികൾക്കൊപ്പം, എട്ട് സയൻസ് ലബോറട്ടറികൾ, അത്യാധുനിക സ്പോർട്സ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്ന സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
ലോകകപ്പ് സാധ്യതകൾ നിലനിർത്താൻ യുഎഇക്ക് ഇന്ന് ജയം അനിവാര്യമാണ്
ബുറൈമി ഗവർണറേറ്റിലെ അൽ ഹജർ പർവതനിരകളിലാണ് നിർമാണം ആരംഭിച്ചത്
അനുമതി ലഭിച്ചവർക്ക് ടെക്സ്റ്റ് സന്ദേശം ലഭിക്കും
ലിങ്കിഡ്ഇനിലെ ഔദ്യോഗിക അക്കൗണ്ട് വഴി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ മാത്രം പരിഗണിച്ചാൽ മതിയെന്നും ബാങ്ക്
കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി ഇട്ടമ്മലിലാണ് താമസം
ഒമാൻ പുരുഷ ട്വ20 ലോകകപ്പ് ഇഎപി ക്വാളിഫയറിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം
ഒമാനിലെ സുഹാർ നഗരത്തെയും യുഎഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയുടെ ദൂരം 238 കിലോമീറ്ററാണ്
കാറ്റ് ക്രമേണ ദുർബലമാകുമെന്ന് ഒമാനിലെ നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ
ബെലാറസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
ഖത്തറിനെതിരെയും യുഎഇക്കെതിരെയും പരിശീലന മത്സരങ്ങൾ
കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് പൗരനും പ്രവാസി സ്ത്രീയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു
ദാർ അൽ ഹെർഫിയയുമായി ചേർന്നാണ് ഒമ്രാൻ ഗ്രൂപ്പ് മത്രയിൽ മാറ്റത്തിനൊരുങ്ങുന്നത്
പെർമിറ്റ് പുതുക്കി ഒരു മാസത്തിന് ശേഷം കരാർ ഫയൽ ചെയ്തില്ലെങ്കിൽ വിദേശ തൊഴിലാളികൾക്ക് ജോലി മാറാം
35 രാജ്യങ്ങളിൽനിന്നുള്ള 120ലധികം മത്സരാർഥികൾ പങ്കെടുക്കും
സ്ഥാപനത്തിലെ 90% പേരുടെയും നവംബർ മാസത്തം ശമ്പളം WPS വഴി കൈമാറിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം അറിയിച്ചു
ഒമാന്റെ വടക്കേ അറ്റത്തുള്ള ഉപദ്വീപിന്റെ തനതായ സൗന്ദര്യവും സംസ്കാരവും അനുഭവിക്കാനാവുന്നു എന്നതാണ് ഈ സീസണിന്റെ പ്രധാന ആകർഷണം
സലാലയിലെ കമ്പനിയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
2025 ജൂൺ അവസാനത്തോടെ ആകെ മത്സ്യം 4,67,463 ടണ്ണായി വർധിച്ചു