Light mode
Dark mode
റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു
നിശ്ചിത തുക ഈടാക്കി ഒമാനിലേക്ക് ടൂറിങ് പ്ലാനുകളും ട്രാവൽ കമ്പനികൾ ഏർപ്പാട് ചെയ്യുന്നുണ്ട്
കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കൊട്ടില ഓണപ്പറമ്പ ഹാജി റോഡിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മകൻ എം. അബ്ദുൽ ജലീൽ ആണ് സുഹാറിനടുത്ത് ലിവയിൽ മരണപ്പെട്ടത്. ലിവയിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാൻ ആയി ജോലി...
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം, തിരൂർ സ്വദേശി ഒമാനിൽ മരിച്ചു. വടക്കൻ മുത്തൂർ സ്വദേശിയും കാളാട് താമസക്കാരനുമായ കൈദനികടവത്ത് ഹനീഫ ഹാജി ആണ് ഒമാനിലെ ബർക്കയിൽ മരണപ്പെട്ടത്. വർഷങ്ങളായി ഇവിടെ കുടുംബവുമൊത്ത്...
18 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. നാമനിര്‍ദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ഈ മാസം 22ന് പൂര്‍ത്തിയാവും.
യു.എ.ഇയിൽ സന്ദർശക വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന ഉത്തരവ് വന്നതോടെ ഒമാനിലേക്ക് സന്ദർശകരുടെ ഒഴുക്ക്
മസ്കത്തിൽ ഇരു വിഭാഗങ്ങളും പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
മാജിക് എന്ന ജനകീയ കലയിലൂടെയാണ് സമീർ ഒമാനിൽ അറിയപ്പെട്ടതും ഏറെ പ്രശംസിക്കപ്പെട്ടതും
യാത്രക്കാരുടെ എണ്ണത്തിൽ 116.6 ശതമാനം വർധനയാണ് കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായത്
പി.എം ജാബിറിന്റെ ഒഴിവിലേക്കാണ് ഷമീർ പി.ടി.കെയെ തെരഞ്ഞെടുത്തിരിക്കുന്നത്
18ന് ഒമാന്‍ പുറത്തുള്ള പൗരന്മാരുടെ വോട്ടിങ്ങും 25ന് ഒമാനിലുള്ള പൗരന്മാരുടെ വോട്ടിങ്ങുമാണ് നടക്കുന്നത്
റോയൽ ഒമാൻ ട്രാഫിക് പൊലീസുമായി ചേർന്ന് ആവശ്യമായ ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ
സർക്കാർ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കരാറുകള്‍, പേറ്റന്റ് അപേക്ഷകള്‍, അനന്തരാവകാശ അപേക്ഷകള്‍ എന്നിവക്കുള്ള ഫീസ് കുറച്ചിട്ടുണ്ട്
ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് പിച്ചൊരുക്കിയിതിന്റെ ചിത്രം പങ്കിട്ടാണ് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
രക്ഷിതാക്കളെ നേരിൽ കണ്ടും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ വഴിയുമാണ് പ്രചരണങ്ങൾ നടക്കുന്നത്.
പൊതുഅവധി ദിനങ്ങൾ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം ഒരു ദിവസം അവധി നൽകും.
ഷൂറ കൗൺസിൽ അംഗവും ഒമാൻ കരാട്ടെ കമ്മിറ്റി ചെയർമാനുമായ ശ്രീ സാലം ബിൻ ഹമദ് അൽ മഹ്റോക്കി വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു
ദുബൈ ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആണ് ഇത്
ഡിസംബർ 22ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും