- Home
- Palestine

Sports
13 May 2021 5:24 PM IST
ഗാലറി നിറയെ ഫലസ്തീൻ പതാകകൾ; ഇസ്രയേൽ അതിക്രമത്തിനെതിരെ പരസ്യപ്രഖ്യാപനവുമായി സെൽറ്റിക് ആരാധകര്‍
ബത്ലഹേമിലുള്ള ഫലസ്തീനി അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്കു വേണ്ടി അയ്ദ സെൽറ്റിക് എന്നൊരു ക്ലബ്ബും സെൽറ്റിക് ആരാധകർ നടത്തുന്നുണ്ട്. സെൽറ്റിക്കിന്റെ പ്രസിദ്ധമായ വെള്ളയും പച്ചയും നിറമുള്ള ജഴ്സിയാണ്...

International Old
10 May 2021 7:51 PM IST
മസ്ജിദുൽ അഖ്സ ആക്രമണ ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ വിലക്കി ഇൻസ്റ്റാഗ്രാം
കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്സയിൽ പ്രാർത്ഥനക്കെത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ അക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാം സസ്പെൻഡ്...

International Old
17 Jun 2018 12:52 PM IST
വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ അരും കൊല; 21കാരനെ വെടിവെച്ചു കൊന്നു
തമീമീയുടെ കഴുത്തില്‍ നിന്ന് മൂന്ന് ബുള്ളറ്റുകളാണ് കണ്ടെടുത്തത്. 45 മീറ്റര്‍ മാത്രം ദൂരത്ത് നിന്നാണ് സൈനികന് തമീമിയെ വെടി വെച്ചതെന്നും ന്യൂസ് ഏജന്‍സികള്‍..വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ അരും...

International Old
3 Jun 2018 9:01 PM IST
ഫലസ്തീന് ബാലനെ മനുഷ്യ കവചമാക്കി ഇസ്രായേല്‍ സൈനികര്‍ - വിഡിയോ കാണാം
ഫലസ്തീനികളുടെ പ്രതിഷേധ പ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇസ്രായേല്‍ ഏഴ് വയസ്സുകാരനായ മുഅ്മിന് മുറാദ് മഹ്മൂദ് ശത്വി എന്ന ബാലനെ മനുഷ്യ ....ഫലസ്തീന് ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം...

International Old
5 May 2018 10:02 PM IST
ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി അറബ് - ഇസ്ലാമിക രാജ്യങ്ങള്ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ...

International Old
30 April 2018 12:08 PM IST
ഫലസ്തീൻ വിഷയം: ലോക പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിൽ അറബ്, മുസ്ലിം രാജ്യങ്ങൾ
ഫലസ്തീൻ ഐക്യദാര്‍ഢ്യ വിഷയത്തില്‍ ലോകത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിൽ അറബ്, മുസ്ലിം രാജ്യങ്ങൾ. യു.എന്നിൽ 128 രാജ്യങ്ങൾക്ക് ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞത് ഭാവി...


















