- Home
- PKFiros

Kerala
26 Oct 2025 1:56 PM IST
'മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിനുള്ള സ്പോൺസറെ കണ്ടെത്തിയത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ?' പി.കെ ഫിറോസ്
വീട്ടിലെ കല്യാണത്തിന്റെ നടത്തിപ്പിന് പോലും ഇമ്മാതിരി തട്ടിപ്പ് സംഘങ്ങളെ ഒരാളും വിളിക്കില്ല എന്നിരിക്കെ എങ്ങനെയാണ് സർക്കാരിന് ഇവരെ സ്പോൺസറായി നിശ്ചയിക്കാനാകുകയെന്നും ഫിറോസ് ചോദിച്ചു

Kerala
4 Oct 2025 7:21 PM IST
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം: ഭിന്നശേഷിക്കാരുടെ പേരിൽ വിദ്യാഭ്യാസ മന്ത്രി നുണ പറയുന്നു- പി.കെ ഫിറോസ്
എൻഎസ്എസിന്റെ ഹരജിയിലെ സുപ്രിംകോടതി വിധി അനുസരിച്ച് ഭിന്നശേഷി നിയമനം നടത്തിയ എല്ലാ സ്കൂളുകളിലെയും അധ്യാപകർക്ക് അംഗീകാരം നൽകണം. എൻഎസ്എസ് സ്കൂളുകളിലെ നിയമനങ്ങൾ മാത്രം അംഗീകരിക്കുന്ന സർക്കാർ നടപടി...

Kerala
16 Sept 2025 7:13 PM IST
'ഫിറോസ് ലീഗിലെ പുഴുക്കുത്ത്'; ജലീൽ സഭയിൽ അംഗമല്ലാത്തയാളെ പരാമർശിച്ചിട്ടും മിണ്ടാതെ ലീഗ് അംഗങ്ങൾ
സഭയിൽ ഇല്ലാത്ത ആളെക്കുറിച്ച് വിമർശനമുണ്ടായാൽ അത് പിൻവലിക്കാനും സഭാ രേഖകളിൽ നിന്ന് നീക്കാനും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഫിറോസിനെ ജലീൽ പരിഹസിച്ചപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല

Kerala
12 Sept 2025 10:20 PM IST
മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസൺ വൺ, സീസൺ ടു നാളെ തുടങ്ങും'; കെ.ടി ജലീലിനെതിരെ പി.കെ ഫിറോസ്
തനിക്കെതിരെ ഇഡിയിൽ പരാതി കൊടുക്കുമെന്നാണ് ജലീൽ പറയുന്നത്. ഇഡിക്ക് അല്ല സിബിഐക്ക് പരാതി കൊടുത്താലും തന്റെയോ ഒരു യൂത്ത് ലീഗ് പ്രവർത്തകന്റെയോ രോമത്തിൽ തൊടാനാവില്ലെന്നും ഫിറോസ് പറഞ്ഞു

















