Light mode
Dark mode
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കിയുമാണ് സർക്കാരിന്റെ പോക്കെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം
ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്സെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം കുറിച്ചു
‘Committed to eliminating Maoism’: PM Modi, Amit Shah | Out Of Focus
ജനസംഖ്യയുടെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ കൃത്യമായി മനസിലാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുകയെന്ന ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിൽ എന്തുകൊണ്ടാണ് ഡബിൾ എഞ്ചിൻ സർക്കാർ പരാജയപ്പെട്ടത്?'- ഖാർഗെ ചോദിച്ചു.
'ഞങ്ങൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവരത് തകർക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ രാജ്യത്ത് ഭരണഘടനയാണ് പരമോന്നതം'.
ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി മന് കി ബാത്തില്
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ഡൽഹിയിൽ വിമാനമിറങ്ങിയ മോദിയെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിശദീകരിച്ചു നൽകി.
വിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് മോദി കൂടുതലായും ഇത്തരം പരാമർശങ്ങൾ നടത്തുന്നത്.
ഇന്ന് മുതൽ 6 വരെ തായ്ലൻഡും ശ്രീലങ്കയും സന്ദർശിക്കും
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി
കോൺഗ്രസ് സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച തരൂർ കാണുന്നതായും സുരേന്ദ്രൻ പ്രതികരിച്ചു.
PM Modi's podcast with US AI researcher Lex Fridman | Out Of Focus
'പ്രധാനമന്ത്രി മോദി ഒരു നല്ല നടനാണ്. ചിലപ്പോഴൊക്കെ അദ്ദേഹം ഓവർ ആക്ടിങ്ങും ആണെന്ന് തോന്നുന്നില്ലേ'- മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് കോൺഗ്രസ് നേതാവ് പവൻ ഖേഡ എക്സിൽ കുറിച്ചു
2021ൽ ട്രംപ് അധികാരമൊഴിഞ്ഞ വർഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്, ബുക്കിന് ഇന്ത്യൻ വിപണിയിൽ 6000 രൂപയാണ് വില
"വ്യക്തികളുടെ കാര്യം ചർച്ച ചെയ്യാനല്ല നേതാക്കന്മാരുടെ കൂടിക്കാഴ്ച, സ്വകാര്യവ്യക്തികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കേണ്ട ഒരാവശ്യവുമില്ല"
ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച് നാട്ടിലേക്കയച്ചത് ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല
വിളകൾക്ക് മിനിമം താങ്ങുവിലയ്ക്കുള്ള നിയമപരമായ പരിരക്ഷ ഉൾപ്പെടെയാണ് കർഷകർ ആവശ്യപ്പെടുന്നത്.