Light mode
Dark mode
ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി
കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും
പ്രതികളെ പിടികൂടുന്നതിൽ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുകയാണെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനാണ് മർദനമേറ്റത്
ചോദ്യം ചെയ്യലില്‍ അന്‍സിലിന്റെ പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു
ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മദ്യം വാങ്ങിനൽകിയെന്നാണ് പരാതി.
വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്ന് വിഷ്ണു ദേവ് സായ് പറഞ്ഞു
ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു
കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ നാലുപേര്‍ക്ക് എതിരെയാണ് മണ്ണാര്‍ക്കാട് പൊലീസ് കേസ് എടുത്തത്.
കല്ലറ സ്വദേശി അനിൽകുമാറിനെ പിക്കപ്പ് വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന് പൊലീസ്
അഖില്‍ പത്തുവര്‍ഷമായി റെയില്‍വേ ഉദ്യോഗസ്ഥനാണ്
തീപിടിത്തത്തിൽ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചിട്ടുണ്ട്
രക്തസാക്ഷികളുടെ അനുസ്മരണ ദിനത്തിലാണ് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലാക്കിയുള്ള നടപടി
കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ്, മുഹമ്മദ് നാദിൽ, പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ എന്നിവരാണ് പിടിയിലായത്
പ്രതികളിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു
പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്
ഹൈക്കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്
ലോഡ്ജിൽ ലഹരി വാങ്ങാൻ എത്തിയ യുവാക്കളും പിടിയിലായി
പരാതി ലഭിച്ച ഉടന്‍ നടപടികള്‍ ആരംഭിച്ചിരുന്നുവെന്ന് പൊലീസ്
കേരള സംസ്ഥാന പൊലീസ് മേധാവി ശ്രീ റാവഡ ആസാദ് ചന്ദ്രശേഖർ ഐപിഎസ് സർട്ടിഫിക്കേഷൻ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു