Light mode
Dark mode
തിങ്കളാഴ്ച ബെംഗളൂരുവില് നടന്ന വിവാഹം 80കളിലെ താരങ്ങളെ കൊണ്ടു സമ്പന്നമായിരുന്നു
'നടനാകുന്നതിന് മുമ്പ് തന്നെ എന്റെ നല്ല സുഹൃത്തായിരുന്നു. ആരോഗ്യത്തോടെയിരിക്കാന് എന്നെ ശരത് ബാബു എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു'
പരിപാടിയില് വച്ച് ചന്ദ്രബാബു നായിഡുവിനെ രജനി പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്
ചാലക്കുടിയിലാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയെന്നാണ് റിപ്പോര്ട്ട്
നടന് രജനീകാന്ത് ആയിരുന്നു പരിപാടിയില് വിശിഷ്ടാതിഥിയായി എത്തിയത്
ജയിലർ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം രജനികാന്ത് ലാല് സലാമിന്റെ സെറ്റിലെത്തുമെന്നാണ് റിപ്പോര്ട്ട്
ജാക്കി ഷ്രോഫിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടു
മോഹന്ലാലിന്റെ പേഴ്സണല് ഡിസൈനറും സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്
ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് തലൈവരുടെ സമ്മാനത്തെക്കുറിച്ച് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്
നെല്സണ് സംവിധാനം ചെയ്യുന്ന 'ജയിലര്' ആണ് രജനികാന്തിന്റേതായി ചിത്രീകരണം തുടരുന്ന ചിത്രം
തലൈവറുമായി അമ്പരപ്പിക്കുന്ന സാമ്യമാണ് ഗഷ്കോരിക്കുള്ളത്
പൊന്നിയന് സെല്വന്റെ വന് വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്സ് രജനികാന്തുമായി രണ്ടു ചിത്രങ്ങള് ഒരുക്കുന്നത്
ചെന്നൈ: റിലീസ് ചെയ്തത് മുതൽ പലകോണുകളിൽ നിന്നും പ്രശംസകള് വാരിക്കൂട്ടുകയാണ് കന്നഡ ചിത്രമായ കാന്താര. ചിത്രത്തെ പ്രശംസിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന് സിനിമയിലെ...
ശിവകാർത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
നെല്സണ് സംവിധാനം ചെയ്യുന്ന ജെയ്ലറാണ് രജനിയുടെ അടുത്ത ചിത്രം
ബോളിവുഡിലെ ഏറ്റവും ഉയര്ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അക്ഷയ്
'ബീസ്റ്റിന്' ശേഷം നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്
'തലൈവർ 169' ഫെബ്രുവരി 22 നാണ് പ്രഖ്യാപിച്ചത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആയിരിക്കുമെന്നും പ്രഖ്യാപന സമയത്ത് നിർമ്മാതാക്കൾ അറിയിച്ചിരുന്നു
''എന്റെ ഹൃദയത്തിലെ സൂപ്പർസ്റ്റാർ, 80 കളിലെ ബില്ലയും 90കളിലെ ബാഷയും 2000ത്തിലെ അണ്ണാത്തെയും നിങ്ങൾ തന്നെയാണ്. സിനിമയുടെ ഒരേയൊരു സൂപ്പർ സ്റ്റാർ രജനികാന്തിന് പിറന്നാൾ ആശംസകൾ'' ഹർഭജൻ ഇൻസ്റ്റഗ്രാമിൽ...
ഒക്ടോബറില് ശസ്ത്രക്രിയക്ക് വിധേയനായ രജനിയുടെ ആരോഗ്യവിവരങ്ങള് അറിയാനായിരുന്നു സന്ദര്ശനമെന്ന് പത്രക്കുറിപ്പില് പറയുന്നു