Light mode
Dark mode
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ രോഹിണി ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ സഹോദരന് തേജസ്വി യാദവ് അത് നിരസിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്
ആർജെഡി അധ്യക്ഷൻ തേജസ്വി യാദവിനെ വോട്ടർ അധികാർ യാത്രയിൽ യുവാക്കൾ, കർഷകർ, സ്ത്രീകൾ അടക്കമുള്ളവരുടെ പിന്തുണ വർധിക്കുകയാണ്
ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറിസുരേഷിനാണ് വെട്ടേറ്റത്
''ഉപരാഷ്ട്രപതിയുടെ പദവി പോലെ രാഷ്ട്രീയമായി പ്രാധാന്യമില്ലാത്ത ഒരു സ്ഥാനം നൽകി നിതീഷ് കുമാറിനെ ഒഴിവാക്കാനാണ് ബിജെപി നോക്കുന്നത്''
മതേതര വോട്ടുകൾ വിഭജിക്കുന്നത് തടയാൻ മഹാസഖ്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് എഐഎംഐഎം ബിഹാർ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ അക്തറുൽ ഇമാൻ ആവശ്യപ്പെട്ടിരിക്കുന്നത്
ലയനസമ്മേളനം ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ ജുനൈദ് കൈപ്പാണിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ബിജെപിയെ തുറന്നുകാട്ടുന്നതാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി എഴുതിയ ലേഖനമെന്ന് സഞ്ജയ് റാവത്ത്
ആറ് വർഷത്തേക്കാണ് നടപടി
വഖഫ് ഭേദഗതിക്കെതിരെ സുപ്രിംകോടതിയിൽ എത്തുന്ന 14ാമത്തെ ഹരജിയാണിത്
ഹരിയാന-ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇല്ലാതിരുന്ന സഖ്യമാണ് ബിഹാറിലൂടെ വീണ്ടും വരുന്നത്
ഈ വർഷം അവസാനമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നിലവില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയാണ് തേജസ്വി യാദവ്.
തേജസ്വിക്ക് പാർട്ടിയിൽ ലാലുവിന് സമാനമായ അധികാരം നൽകുന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്തു.
വോട്ടർമാരുടെ എണ്ണത്തിൽ സിപിഐയെക്കാൾ മുന്നിലാണ് ആർജെഡി
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിവാനിൽ, ആർജെഡിയുടെ വോട്ടുകൾ പിളർത്തിയത് ഹിനയായിരുന്നു. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകളാണ് പിടിച്ചത്. അതോടെ ജെഡിയു വിജയം എളുപ്പമായി
ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍ജെഡി
2008ൽ ഐപിഎല്ലിന്റെ കന്നി സീസണിലാണ് പഴയ ഡൽഹി ഡെയർഡെവിൽസ് തേജസ്വിയെ ലേലത്തിൽ വിളിച്ചെടുക്കുന്നത്
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി എം.ബി രാജേഷും രംഗത്തുവന്നിരുന്നു
മുനിസിപ്പൽ കൗൺസിലറായ പങ്കജ് റായ് ആണ് കൊല്ലപ്പെട്ടത്.
അവഗണന മുന്നണിയിൽ ധരിപ്പിച്ചതാണെന്നും എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും ശ്രേയാംസ് കുമാർ
മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റും നൽകാത്തത് അതൃപ്തിക്ക് കാരണമായി