- Home
- RSS

India
30 Jun 2025 1:30 PM IST
ആർഎസ്എസ്, കശ്മീർ, പാകിസ്താൻ എന്നീ വിഷയങ്ങൾ പരാമർശിക്കുന്ന കോഴ്സുകൾ ഒഴിവാക്കാൻ ഡൽഹി സർവകലാശാല
2025-26 അക്കാദമിക് സെഷനിൽ നടപ്പിലാക്കേണ്ട സിലബസ് ഡൽഹി സർവകലാശാലയുടെ അക്കാദമിക് കൗൺസിലും എക്സിക്യൂട്ടീവ് കൗൺസിലും അംഗീകരിച്ചെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു


















