- Home
- RSS

India
28 Aug 2025 8:16 PM IST
ശരിയായ പ്രായത്തിൽ വിവാഹം കഴിക്കണം; ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണം: മോഹൻ ഭഗവത്
ശരിയായ പ്രായത്തിൽ വിവാഹം കഴിച്ച് മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് മാതാപിതാക്കളും കുട്ടികളും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മോഹൻ ഭഗവത് വ്യക്തമാക്കി

Kerala
5 Aug 2025 4:48 PM IST
തീവെച്ചും നിലക്കലിൽ കള്ളക്കുരിശ് സ്ഥാപിച്ചും അത് തങ്ങളുടേതാണെന്ന് വരുത്തിത്തീർത്ത് ശബരിമലയുടെ പ്രാധാന്യം കുറക്കാനുള്ള ശ്രമമായിരുന്നു സഭയുടേത്; ആർഎസ്എസ് നേതാവ്
ക്രൈസ്തവ പക്ഷത്തേക്ക് ആളെ ചേർക്കുന്ന ആളായിരുന്നു സി.കേശവൻ. സ്വന്തം പേരിൽ പോലും വൈകൃതം കൊണ്ടുനടക്കുന്ന പാതിരിമാരെ സാമൂഹികദ്രോഹ വിഭാഗമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അവർക്ക് ശബരിമലയിലും...

Kerala
27 July 2025 8:03 PM IST
കേരളത്തിലെ മതനിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസ് അജണ്ട; വിസിമാർ സംഘ്പരിവാർ വേദിയിലെത്തിയത് പ്രതിഷേധാർഹം: കെഎസ്യു
പരിപാടിയിൽ പങ്കെടുക്കാൻ മൗനാനുവാദം നൽകുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.

















