Light mode
Dark mode
രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെക്കും ക്ഷണമില്ല
പ്രധാനമന്ത്രി സഭയിൽ എത്താത്തതിനെയും തരൂർ വിമർശിച്ചു
1989ലെ ഭാഗല്പൂര് മുസ്ലിം കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ആരോഗ്യ മന്ത്രിയുടെ വിദ്വേഷ പോസ്റ്റ്
'നെഹ്റു കുടുംബത്തിനെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല'
'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിൻ്റെ വിമർശനം
പലിശ പോലും നൽകാതെ കടം വാങ്ങൽ തുടരുന്നുവെന്ന് സംസ്ഥാന സർക്കാരിനും വിമർശനം
വിമർശിക്കുന്നവർക്ക് പാർട്ടിയിൽ എന്ത് പദവിയാണുള്ളതെന്നും തരൂരിന്റെ ചോദ്യം
തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളെയും തള്ളി സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് തരൂരിന്റെ പ്രതികരണം.
പാകിസ്താന് 81 ശതമാനം പ്രതിരോധ ആയുധങ്ങളും നൽകുന്നത് ചൈനയെന്നും തരൂർ ആരോപിച്ചു.
അടിത്തട്ടിലുള്ള മുതൽ മേൽത്തട്ടു വരെയുള്ള കോൺഗ്രസുകാരന്റെ വിയർപ്പിന്റെയും സമയത്തിന്റെയും വിലയാണ് ഇന്നും തരൂർ ഇരിക്കുന്ന എംപി കസേര. അതായത് എത്ര ഉന്നതനായാലും പാർട്ടി നൽകിയ സീറ്റിൽ പാർട്ടി പ്രവർത്തകർ...
രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂവെന്നും കോൺഗ്രസും സർക്കാരും തമ്മിലാണ് പ്രശ്നമെന്നും തരൂർ പറഞ്ഞു
ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ കുറിച്ച് ചടങ്ങിൽ സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു.
'കേന്ദ്ര ഏജന്‍സികളായ ഇഡിയോടും സിബിഐയോടും ആദായ നികുതി വകുപ്പിനോടുമൊക്കെയുള്ള ഭയമായിരിക്കാം തരൂരിനെ സ്വാധീനിക്കുന്നത്.'
'മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു?'
അതേസമയം, തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതായും തെറ്റിദ്ധാരണ പരത്തുന്നുതായും എഐസിസി വ്യക്തമാക്കി
'തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നു'
തരൂരിന് മറുപടി പറഞ്ഞ് വിഷയം കൂടുതൽ വഷളാക്കേണ്ടതില്ലെന്നാണ് നേതാക്കൾക്കിടയിലെ ധാരണ
കോൺഗ്രസിലെ പ്രശ്നങ്ങൾ അവര്‍ തന്നെ പരിഹരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
സോണിയാഗാന്ധി,രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി