- Home
- SunnyJoseph

Kerala
29 Nov 2025 9:11 PM IST
'പാർട്ടിയുടെ നയത്തിനും നിലപാടിനും യോജിച്ചതല്ല', വീക്ഷണം പത്രത്തിൽ വന്ന ലേഖനം തിരുത്താൻ ആവശ്യപ്പെട്ടതായി സണ്ണി ജോസഫ്
രാഹുലിനെതിരായ ലൈംഗിക പീഡനപരാതി വ്യാജമാണെന്നും സിപിഎം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേ അറ്റത്തെ കണ്ണിയാണ് രാഹുലെന്നുമായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനത്തിലുണ്ടായിരുന്നത്



















