Light mode
Dark mode
നടപടി ഏകപക്ഷീയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു
കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു
സമീപകാല വിഷയങ്ങളിൽ മറുപടി ഇല്ലാത്തതുകൊണ്ട് പഴമ ചികഞ്ഞു പോവുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സണ്ണി ജോസഫ്
കെപിസിസി പ്രസിഡന്റ് കൂടി രാഹുലിന്റെ രാജി ആവശ്യപ്പെട്ടതോടെ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന
ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്നു എംപി
മാതാപിതാക്കളുടെ അനുവാദത്തോടെ പെൺകുട്ടികളെ ജോലിക്കു കൊണ്ടുപോയ കന്യാസ്ത്രീകളെയാണ് മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമർശം ഇതുവരെ കണ്ടിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു
വി.എസിന്റെ വിയോഗത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി
'അനര്‍ട്ടിലെ അഞ്ചുവര്‍ഷത്തെ മുഴുവന്‍ ഇടപാടും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം'
രക്ഷാപ്രവർത്തനം നേരത്തെ നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു
പി.വി അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു
സ്ഥാനാർഥിക്ക് എതിരായ നിലപാടാണ് അൻവറിന് പ്രശ്നമായതെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് തരൂർ വിദേശത്തായിരുന്നു
സിപിഎമ്മിന് ആരെയും കൂട്ടാമെന്നും അവരെ എതിർക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറുമെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ഒരു പാർട്ടി വീട് നിർമിച്ച് നൽകി
പരീക്ഷയിൽ കോപ്പിയടിച്ചുവെന്നാരോപിച്ച് അധ്യാപകർ തടഞ്ഞുവെച്ചതിൽ മനംനൊന്താണ് രാഖി കൃഷ്ണ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.