Light mode
Dark mode
ഖാംനഈയെ മരണത്തിൽ നിന്ന് രക്ഷിച്ചത് ഞാനാണെന്നും ട്രംപ്
ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
ചൈനയുമായുള്ള വ്യാപാര കരാര്‍ ഒപ്പിട്ടുവെന്നും ട്രംപ് അറിയിച്ചു
ആണവ ആശങ്കകൾക്ക് പരിഹാരം കാണമെന്ന് വിവിധ ഗൾഫ് രാഷ്ട്രങ്ങൾ
ഗസ്സയിൽ യുദ്ധവിരാമം ആസന്നമാണെന്ന് തന്റെ പശ്ചിമ്യേൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചതായും ട്രംപ്
ആണവ പദ്ധതി ഇല്ലാതാക്കാനായില്ലെന്നുള്ള യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണം
ഫൊർദോ ആണവ നിലയത്തിലെ യുഎസ് ആക്രമണത്തിൽ കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ ദുരൂഹ നടപടി
ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി
''കുറേ തവണയായി ഇറാനും ഇസ്രായേലും ഏറ്റുമുട്ടുന്നു. എന്ത് തെമ്മാടിത്തമാണ് ഇരുകൂട്ടരും ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല''
രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു
ഫോര്‍ഡോ ആണവനിലയത്തില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് ട്രംപ്
ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു
ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് ട്രംപ്
നയതന്ത്ര ചർച്ചാ സാധ്യതകൾക്കിടെ ഇറാനിലും ഇസ്രായേലിലും ആക്രമണം തുടരുകയാണ്
ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ട്രംപ് അംഗീകരിച്ചെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അമേരിക്കൻ മാധ്യമങ്ങൾ
യുഎസുമായി ഇറാന് ചര്‍ച്ചക്ക് തയ്യാറാണെന്നായിരുന്നു ട്രംപ് പറഞ്ഞത്
യുഎസ് സൈന്യത്തിന്റെ വാർഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു
വിഷയത്തിൽ പൂർണമായ രാഷ്ട്രീയ സമവായമുണ്ടെന്നും ട്രംപിനോട് പ്രധാനമന്ത്രി പറഞ്ഞു
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു