Light mode
Dark mode
റഷ്യയിൽ നിന്ന് ഇന്ത്യ, എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ തീരുവ ഏർപ്പെടുത്തിയത്
റഷ്യൻ ഇറക്കുമതി നിർത്തലാക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് മന്ത്രാലയത്തിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു
ഇന്ത്യക്ക് 25 ശതമാനം തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടത്
Modi denies Trump brokered peace with Pakistan | Out Of Focus
50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസമാദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു
യൂറോപ്യന്‍ യൂണിയന് അധ്യക്ഷയും ട്രംപും തമ്മില്‍ സ്കോട്ട്ലന്‍ഡില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയിലാണ് കരാറില്‍ ധാരണയായത്
ചിരിച്ചുകൊണ്ട് ട്രംപ് അത് കണ്ടിരിക്കുന്നതും വിഡിയോയില്‍ കാണാം
എന്നാൽ ട്രംപിന്റെ അവകാശവാദം സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായില്ല
ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയെ അമേരിക്ക ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്
ട്രംപ് അധികാരമേറ്റതിനുശേഷം, യുക്രൈനും റഷ്യയും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിനായി പ്രവർത്തിച്ചു
വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്സ് ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു
യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ അയക്കാൻ സാധ്യതയുണ്ടെന്നും ട്രംപ്
യുദ്ധങ്ങള്‍ നിര്‍ത്തുകയാണെന്നും ആളുകൾ കൊല്ലപ്പെടുന്നത് കാണുന്നതിനെ താന്‍ വെറുക്കുന്നെന്നും ട്രംപ് പറഞ്ഞു
''അമേരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്, ഒരിക്കലും വിജയിക്കില്ല''
ഹമാസുമായുള്ള 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
കുടിയേറ്റ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൻതുക വകയിരുത്തുന്നതാണ് ബിൽ
അടുത്തയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം
യുഎസ് ചരിത്രത്തിൽ മറ്റൊരാൾക്കും ലഭിക്കാത്ത സബ്സിഡിയാണ് മസ്കിന് ലഭിച്ചതെന്നും ട്രംപ്
ഇറാൻ യുദ്ധത്തിൽ നെതന്യാഹു ദുർബലനായ ശേഷം യു.എസ് പ്രസിഡന്റ് ട്രംപ് കൂടുതൽ കരുത്തനായിട്ടുണ്ട്. ട്രംപ് നെതന്യാഹുവിനുമേൽ ശക്തമായ സമ്മർദം ചെലുത്തിയാൽ ഗസ്സയിൽ വെടിനിർത്തൽ സാധ്യമാകും. പക്ഷേ ടോട്ടൽ...
ഇനിയും പ്രകോപനമുണ്ടാകുകയാണെങ്കിൽ തങ്ങളുടെ 'യഥാർഥ കഴിവ്' പുറത്തെടുക്കാൻ മടിക്കില്ലെന്നും അരാഗ്ച്ചിയുടെ പോസ്റ്റിലുണ്ട്.