Light mode
Dark mode
സവർക്കർ മഹാരാഷ്ട്രയുടെ മാത്രം ദിവ്യപുരുഷനല്ലെന്നും രാജ്യത്തിന്റെ മുഴുവൻ പ്രതീകമാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ
പദ്മ പുരസ്കാരം വിതരണം ചെയ്തതും കങ്കണ ചിത്രം 'തലൈവി'യുടെ പരാജയത്തില്‍ സീ സ്റ്റുഡിയോസ് 6 കോടി റീ ഫണ്ട് ആവശ്യപ്പെട്ടതും ട്വിറ്ററിനെ സജീവമാക്കി
രൂപ്‌നഗർ ജില്ലയിൽ വരീന്ദർ സിങ് എന്നതാളെ തട്ടിക്കൊണ്ടുപോയി മർദിച്ചു എന്ന കേസിലാണ് നിലവിൽ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റ്
ഓസ്‌കറിലെ ഓരോ അവാർഡുകള്‍ക്കും സമൂഹമാധ്യമ ലോകം കയ്യടിച്ചു
മകൾക്കൊപ്പം എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതോടെ ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയിരിക്കുകയാണ് രൺബീർ കപൂർ
ആഴ്സണലിനെതിരെ പതിനൊന്നാം സെക്കന്‍റില്‍ ബേണ്‍സ് മൗത്ത് സ്‌കോർ ചെയ്തതും ഐ.എസ്.എൽ ഗോൾവിവാദവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി
കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതും സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയും ട്വിറ്ററിനെ ഇന്ന് സജീവമാക്കി
മനീഷ് സിസോദിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകള്‍ ഇന്നും ട്വിറ്ററില്‍ നിറഞ്ഞുനിന്നു
അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങിയവരുടെ പ്രൊജക്ട് കെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഇന്ത്യയോടുള്ള യു.എ.ഇയുടെ ഉദാരതയുടെ മികച്ച ദർശനമാണ് ക്ഷേത്രാനുമതിയെന്ന് ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.