- Home
- UAE

UAE
27 Jun 2022 1:19 PM IST
മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞവര്‍ഷം യു.എ.ഇയില്‍ പിടിയിലായത് 8,000ത്തിലധികമാളുകള്‍
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ 2021ല്‍ മാത്രം യു.എ.ഇയില്‍ 8,428 പേര് പിടിയിലായി. 2020ലെ കണക്കില്‍നിന്ന് 20.8 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2020ല്‍ ഈ...

UAE
20 Jun 2022 1:50 PM IST
പൊലീസിന്റെയും സര്‍ക്കാരിന്റെയും പേരില്‍വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ
യു.എ.ഇയില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും ലോഗോകള്‍ സഹിതം വരുന്ന വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഈ അടുത്തായി സര്‍ക്കാര്‍ ലോഗോകള്‍ സഹിതം സംശയാസ്പദമായ രീതിയില്‍ പല...

UAE
16 Jun 2022 7:18 PM IST
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനിക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ വിലക്ക്
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഇന്‍ഷുറന്‍സ് കമ്പനിയെ പുതിയ പോളിസികള്‍ നല്‍കുന്നതില്‍നിന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് വിലക്കി. റെഗുലേറ്ററി ബാധ്യതകള്‍ നിറവേറ്റുന്നതില്‍...

UAE
15 Jun 2022 12:35 PM IST
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും പ്രതിഫലനം
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടതെന്നാണ്...



















