Light mode
Dark mode
ക്വാറന്റൈന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന് വിദേശികളോട് അധികൃതർ
യുഎസിന്റെ അഭ്യർത്ഥന പ്രകാരമാണ് രാജ്യത്തിന്റെ നടപടി.
വിസാ കാലാവധി തീർന്നവരുടെ കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കും
വിവിധ മേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.
യു.കെ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ പൗരൻമാരും അവിടേക്ക് പോകുന്ന അഫ്ഗാൻ സ്വദേശികളുമാണ് കാബൂളിൽ നിന്ന് തിരിച്ച സൈനിക വിമാനത്തിലുണ്ടായിരുന്നത്
ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി സിനിമാതാരങ്ങളാണ് ഇവർ
സാമ്പത്തിക തലസ്ഥാനം മാത്രമല്ല, മാനുഷികതയുടെയും നാഗരികതയുടെയും തലസ്ഥാനമാണ് യു.എ.ഇയെന്ന് ശൈഖ് മുഹമ്മദ്.
മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് അഭയം നല്‍കിയതെന്ന് യു.എ.ഇ
മലപ്പുറം സ്വദേശിയുടെ മൃതദേഹമാണ് ആദ്യമായി കേരളത്തിലെത്തിച്ചത്
ഗാലറിയിൽ പ്രവേശനം നൽകാവുന്ന ആളുകളുടെ എണ്ണം ഉൾപെടെയുള്ള കാര്യങ്ങളിൽ അനുമതി നൽകേണ്ടത് യുഎഇ സർക്കാരാണ്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബിസിസിഐയും ഐസിസിയും സമ്മതിച്ചാൽ കാണികൾക്ക്...
വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പരിശോധന തുടങ്ങും.
കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിക്കൊണ്ട് ജി.ഡി.ആര്.എഫ്.എയുടെ വെബ്സൈറ്റില്‍ അറിയിപ്പ് വന്നിട്ടുണ്ട്
ദുബൈ റെസിഡന്റ് വിസക്കാർക്ക് നിലവിൽ ദുബൈയിലേക്ക് വരാൻ വാക്സിനേഷൻ നിർബന്ധമില്ല
അടുത്ത ജൂണിൽ 2ജി മൊബൈൽ വിൽപന നിർത്തും, 2022 ഡിസംബറിൽ 2ജി സേവനങ്ങളും നിലക്കും
ഷോപ്പിങ് മാളുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ അനുവദിക്കും
ഇവര്‍ യു.എ.ഇയില്‍ വാക്സിന് എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പി.സി.ആര് ഫലം, റാപ്പിഡ് പരിശോധനാഫലം എന്നിവ സഹിതം ഐ.സി.എ/ജി.ഡി.ആര്.എഫ്.എ അനുമതി തേടണം.
യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല
യു.എ.ഇയിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് മടക്കയാത്രക്ക് അനുമതി. ദുബൈക്ക് പിന്നാലെ മടങ്ങിയെത്തുന്നവർ 10 ദിവസം ക്വാറന്റെയിനിൽ കഴിയണമെന്ന നിബന്ധന ഷാർജയും ഒഴിവാക്കി
ദുബൈയിലും ഷാര്ജയിലുമെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കി.
യു.എ.ഇയിൽ നിന്ന് വാക്സിനെടുത്ത താമസ വിസക്കാർക്കാണ് മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക് യു.എ.ഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.