Light mode
Dark mode
വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്
കണ്ണൂരിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
നാലുവയസ്സുകാരിക്ക് വീട്ടിനകത്തുവെച്ചാണ് കുറുക്കന്റെ കടിയേറ്റത്
വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്.
രാജനുമായി നല്ല അടുപ്പമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം
ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു
നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി
ഒമാനിൽ വടകര സഹൃദയ വേദി ഓണാഘോഷം സംഘടിപ്പിച്ചു. 'ശ്രാവണോത്സവം'എന്ന പേരിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി വടകര നിവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ചരിത്ര ഗ്രന്ഥരചയിതാവും തുഞ്ചത്ത്...
അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം
മത്സ്യവുമായി വരുമ്പോൾ തോണി മറിയുകയായിരുന്നു
എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം 22നാണ് കല്ലേരി സ്വദേശിയായ സജീവൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊലീസുകാരുടെ മർദനമേറ്റാണ് സജീവൻ മരിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് 66 പൊലീസുകാരെ മാറ്റിയത്
സാക്ഷികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും
ഉത്തരമേഖലാ ഐ ജി ടി വിക്രം , സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും
സജീവന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു
പ്രഥമ ദൃഷ്ട്യാ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
'ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറോളം സ്റ്റേഷനിലിരുത്തി'