- Home
- venezuela

International Old
25 May 2018 1:58 AM IST
അമേരിക്കയെ പ്രതിരോധിക്കാന്‍ വെനിസ്വേലയില്‍ രാജ്യവ്യാപക ആയുധ പരിശീലനം
ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന വെനിസ്വേലയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പാണ് രാജ്യത്തെ പ്രകോപിപ്പിച്ചത്.അമേരിക്ക സൈനിക ഇടപെടല്‍...

International Old
22 May 2018 1:14 AM IST
വൈദ്യുതി ക്ഷാമം രൂക്ഷം; വെനസ്വേലന്‍ പൊതുമേഖല ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി
വൈദ്യുതി ലാഭിക്കുന്നതിനായി പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ഉത്തരവിറക്കിയത്.വെനസ്വേലയില്‍ കടുത്ത വരളച്ചയെ തുടര്‍ന്നുണ്ടായ വൈദ്യുതി ക്ഷാമം മൂലം പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ആഴ്ചയില്‍ രണ്ടുദിവസം...

International Old
23 April 2018 1:41 AM IST
നിക്കോളാസ് മദുറോ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെനിസ്വെലയില്‍ പ്രതിഷേധം
നികോളാസ് മദുറോയുടെ സോഷ്യലിസ്റ്റ് ഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധിച്ചത്.വെനിസ്വെലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോക്കെതിരെ വന്‍ പ്രതിഷേധം....

International Old
29 May 2017 3:55 AM IST
വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാരക്കാസ് ഗവര്‍ണര്‍
വെനസ്വേല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മദുറോയെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കാരക്കാസ് ഗവര്ണര്വെനസ്വേല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മദുറോയെ...

International Old
17 Feb 2017 2:56 PM IST
ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് വെനിസ്വലയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു
ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്ത്താന്‍സ എയര്‍ലൈന്‍ വെനിസ്വലയിലേക്കുള്ള സര്‍വ്വീസുകള്‍ താല്കാലികമായി നിര്‍ത്തിവെച്ചു.ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്ത്താന്‍സ എയര്‍ലൈന്‍ വെനിസ്വലയിലേക്കുള്ള സര്‍വ്വീസുകള്‍...











