- Home
- Vengara by-poll

Kerala
29 May 2018 2:09 AM IST
പിണറായി മുണ്ടുടുത്ത ഇബ്ലീസ്, കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ്ലീസ്; എം.എം ഹസന്
വേങ്ങര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്‍വെന്‍ഷനിടെയാണ് ഹസന്റെ പ്രതികരണംകേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുണ്ടുടുത്ത ഇബ്ലീസാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസന്.വേങ്ങര ഊരകത്ത് നടന്ന...

Kerala
27 May 2018 2:03 PM IST
വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: അന്തര്‍നാടകങ്ങള്‍ ലീഗ് തുറന്നുപറയണമെന്ന് എ സി മൊയ്തീന്
വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി എ സി മൊയ്തീന്.വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി എ സി മൊയ്തീന്....

Kerala
27 May 2018 11:37 AM IST
വേങ്ങര ഫലം: ഞെട്ടല്‍ മാറാതെ ബിജെപി; ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചേക്കും
വോട്ടുചോര്‍ച്ചയില്‍ ദേശീയ നേതൃത്വം വിശദീകരണം ചോദിക്കുമെന്നാണ് സൂചന.വേങ്ങര ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ബിജെപിയില്‍ കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പരമ്പരാഗത വോട്ടുപോലും ലഭിക്കാതിരുന്നത്...

Kerala
26 May 2018 5:09 PM IST
വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍: വീടുകള്‍ കയറി വോട്ട് ചോദിച്ച് സ്ഥാനാര്‍ഥികള്‍
പഞ്ചായത്ത്തലത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ പരമാവധി നേതാക്കളെ എത്തിക്കാനും മുന്നണികള്‍ ശ്രമിക്കുന്നുണ്ട്.വേങ്ങരയില്‍ പ്രചാരണം ശക്തമാക്കി മുന്നണി സ്ഥാനാര്‍ത്ഥികള്‍. പ്രാദേശിക നേതാക്കള്‍ക്കൊപ്പം...

Kerala
25 May 2018 10:45 PM IST
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടു; പ്രചാരണത്തില്‍ ഒപ്പമെത്താന്‍ ബിജെപി
വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കുന്നു.പ്രചാരണത്തില്‍ ഏറെ മുമ്പിലെത്തിയ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കൊപ്പം എത്താനുള്ള ഓട്ടപ്പാച്ചിലിലാണ്..വേങ്ങര...

Kerala
25 May 2018 10:33 AM IST
കേരളത്തോട് കളിക്കരുതെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിനേറ്റ കനത്ത...










