Light mode
Dark mode
ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്
ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ; മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
അഫാന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍
ആരോഗ്യനില തൃപ്തികരമാണ് എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി ഡിസ്ചാർജിന് അനുമതി നൽകിയ ശേഷമാണ് നടപടി
പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പൊലീസ് നിർദേശം നൽകി
കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട ഭാര്യ ഷെമിയെ കണ്ടശേഷമാണ് റഹീം ഖബറിടത്തിലെത്തിയത്
ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി
എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും പൊലീസ് മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഷെമിയുടെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല
മരവിപ്പിലാണ് അഫാന്റെ പിതാവ് അബ്ദുറഹീമിന്റെ നാട്ടിലേക്കുള്ള യാത്ര
പാങ്ങോട് പൊലീസ് മെഡിക്കൽ കോളജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്
ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ആശുപത്രിയിൽ എത്തിയത്
കൂട്ടകൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്
മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ കിരൺ രാജഗോപാൽ അറിയിച്ചു
ഉമ്മക്കെതിരായ അക്രമവും എല്ലാം അഫാന്റെ ക്രൂരത വെളിവാക്കുന്നതാണ്
കൊല്ലപ്പെട്ട സൽമാ ബീവിയുടെയും അഫ്സാന്റെയും ഫർസാനയുടെയും ഇൻക്വസ്റ്റ് പൂർത്തിയായി
പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു
പിതാവിന്റെ സാമ്പത്തിക ബാധ്യതയിൽ മകൻ എന്തിന് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നു