യുദ്ധക്കെടുതിയുടെ ആദ്യ പകുതി, രണ്ടാം ഇന്നിങ്സിൽ ഗംഭീര തിരിച്ചുവരവ്
അതിർത്തികളിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അതിരുകളില്ലാത്ത ക്രിക്കറ്റ് ലോകത്തേക്ക് ആ ബാലൻ പതിയെ കാലെടുത്തുവെക്കുകയായിരുന്നു. യുദ്ധകാലത്ത് ദുർബലമായ സമാധാനം 2000 -ൽ പുനഃസ്ഥാപിക്കപ്പെട്ടതോടെ കുടുംബം...